Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

സ്വയംഭരണ കോളജുകളുടെ നിയന്ത്രണത്തിന്​ ഓര്‍ഡിനന്‍സ്

17 February 2021 11:11 PM

തി​രു​വ​ന​ന്ത​പു​രം: സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളു​ടെ അ​ക്കാ​ദ​മി​ക നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട്​ പു​തി​യ ഒാ​ര്‍​ഡി​ന​ന്‍​സ്​ കൊ​ണ്ടു​വ​രാ​ന്‍ മ​​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. സ്വ​യം​ഭ​ര​ണ കോ​ള​ജി​നാ​യി നാ​ല്​ അ​ക്കാ​ദ​മി​ക്​ ക​മ്മി​റ്റി​ക​ള്‍ വ​രും. അ​ക്കാ​ദ​മി​ക നി​ല​വാ​രം വി​ല​യി​രു​ത്താ​ന്‍ ഇ​േ​ന്‍​റ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷു​റ​ന്‍​സ്​ സെ​ല്‍, അ​തി​നു​ കീ​ഴി​ല്‍ അ​ക്കാ​ദ​മി​ക വി​ദ​ഗ്​​ധ സ​മി​തി, സ്വ​യം​ഭ​ര​ണ കോ​ള​ജി​ന്​ അ​പേ​ക്ഷി​ക്കു​ന്ന കോ​ള​ജി​െന്‍റ യോ​ഗ്യ​ത പ​രി​ശോ​ധി​ക്കാ​ന്‍ വി​ദ​ഗ്​​ധ സ​മി​തി, അ​ഡ്​​മി​ഷ​നും ഫീ​സും സം​ബ​ന്ധി​ച്ച പ​രാ​തി പ​രി​ഹ​രി​ക്കാ​ന്‍ ക​മ്മി​റ്റി എ​ന്നി​വ രൂ​പ​വ​ത്​​ക​രി​ക്ക​ണം. ആ​ന്‍​റി റാ​ഗി​ങ്​ ക​മ്മി​റ്റി​യും വ​നി​ത​ക​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സ്​​ത്രീ​പീ​ഡ​നം ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ക​മ്മി​റ്റി​യും സ്വ​യം​ഭ​ര​ണ കോ​ള​ജി​ല്‍ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നും ഒാ​ര്‍​ഡി​ന​ന്‍​സി​ല്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

​ഭേ​ദ​ദ​ഗ​തി പ്ര​കാ​രം വ​ര്‍​ഷ​ത്തി​ല്‍ ഏ​ത്​ സ​മ​യ​ത്തും ഏ​തൊ​രു കോ​ള​ജി​നും സ്വ​യം​ഭ​ര​ണ പ​ദ​വി​ക്ക്​ അ​പേ​ക്ഷ അ​ഫി​ലി​യേ​റ്റ്​ ചെ​യ്​​തി​രി​ക്കു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​ക്ക്​ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷ കി​ട്ടി ഏ​ഴു ദി​വ​സ​ത്തി​ന​കം സി​ന്‍​ഡി​ക്കേ​റ്റ്​ വി​ദ​ഗ്​​ധ സ​മി​തി​യെ ഏ​ല്‍​പി​ക്ക​ണം. വൈ​സ്​ ചാ​ന്‍​സ​ല​ര്‍​ക്ക്​ സ​മി​തി റി​പ്പോ​ര്‍​ട്ട്​ ന​ല്‍​ക​ണം. വി.​സി യു.​ജി.​സി​ക്ക്​ അ​പേ​ക്ഷ കൈ​മാ​റ​ണം. അ​പേ​ക്ഷ നി​ര​സി​ക്കാ​നാ​ണ്​ വൈ​സ്​ ചാ​ന്‍​സ​ല​ര്‍ തീ​രു​മാ​നി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​ത്​ യു.​ജി.​സി​യെ​യും സ​ര്‍​ക്കാ​റി​നെ​യും ബ​ന്ധ​പ്പെ​ട്ട കോ​ള​ജി​നെ​യും അ​റി​യി​ക്ക​ണം. നി​ര​സി​ക്ക​പ്പെ​ട്ട അ​പേ​ക്ഷ ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞ്​​ വീ​ണ്ടും സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ള​ജി​ന്​ അ​വ​കാ​ശ​മു​ണ്ടാ​കും.

സ്വ​യം​ഭ​ര​ണ പ​ദ​വി​ ​അ​പേ​ക്ഷ​ക​ള്‍ പ​രി​ശോ​ധി​ക്കാ​നും പു​തി​യ പ്രോ​ഗ്രാ​മു​ക​ള്‍ തു​ട​ങ്ങാ​നും നി​ല​വി​ലെ പ്രോ​ഗ്രാ​മു​ക​ള​ു​ടെ ക​രി​ക്കു​ലം മാ​റ്റാ​നും പ്രോ-​വൈ​സ്​ ചാ​ന്‍​സ​ല​ര്‍ അ​ധ്യ​ക്ഷ​നാ​യ വി​ദ​ഗ്​​ധ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്ക​ണം. സ​മി​തി സ​മ​യ​ബ​ന്ധി​ത​മാ​യി അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച്‌​ ശി​പാ​ര്‍​ശ ന​ല്‍​ക​ണം. ഗ​േ​വ​ണി​ങ്​ ബോ​ഡി​യി​ല്‍ സ​ര്‍​ക്കാ​റി​െന്‍റ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​െന്‍റ​യും സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും പ്ര​തി​നി​ധി​ക​ളും കോ​ള​ജ്​ യൂ​നി​യ​ന്‍ ചെ​യ​ര്‍​മാ​നു​മു​ണ്ടാ​കും. കോ​ള​ജി​െന്‍റ ബോ​ര്‍​ഡ്​ ഒാ​ഫ്​ സ്​​റ്റ​ഡീ​സി​ല്‍ സി​ന്‍​ഡി​ക്കേ​റ്റ്​ നാ​മ​നി​ര്‍​ദേ​ശം ചെ​യ്യു​ന്ന പ്ര​തി​നി​ധി​യും സ്വ​യം​ഭ​ര​ണ കോ​ള​ജ്​ നി​ശ്ച​യി​ക്കു​ന്ന അ​ക്കാ​ദ​മി​ക വി​ദ​ഗ്​​ധ​രു​മു​ണ്ടാ​കും. ത​യാ​റാ​ക്കു​ന്ന സി​ല​ബ​സും ക​രി​ക്കു​ല​വും​ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ​മാ​ന കോ​ഴ്​​സു​ക​ള്‍​ക്ക്​ നി​ശ്ച​യി​ച്ച അ​ക്കാ​ദ​മി​ക ത​ത്ത്വ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. വി​ദ്യാ​ര്‍​ഥി പ​രാ​തി പ​രി​ഹാ​ര സ​മി​തി​യി​ല്‍ കോ​ള​ജ്​ പ്രി​ന്‍​സി​പ്പ​ലും കോ​ള​ജ്​ യൂ​നി​യ​ന്‍ ചെ​യ​ര്‍​മാ​നും പി.​ടി.​എ​യി​ലെ ഒ​രാം​ഗ​വു​മു​ണ്ടാ​ക​ണം. പ​രാ​തി ല​ഭി​ച്ചാ​ല്‍ 14 ദി​വ​സ​ത്തി​ന​കം പ​രി​ഹ​രി​ക്ക​ണം. സ​മി​തി തീ​രു​മാ​ന​ത്തി​നെ​തി​െ​ര വി​ദ്യാ​ര്‍​ഥി​ക്ക്​ വൈ​സ്​ ചാ​ന്‍​സ​ല​ര്‍​ക്ക്​ അ​പ്പീ​ല്‍ ന​ല്‍​കാം. അ​തി​ല്‍ 60 ദി​വ​സ​ത്തി​ന​കം വി.​സി തീ​രു​മാ​ന​മെ​ടു​ക്ക​ണം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration