കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അവധിയിൽ; പാര്‍ടി സെക്രട്ടറിയുടെ ചുമതല എ വിജരാഘവന്
തിരുവനന്തപുരം : സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിച്ചു.
എൽഡിഎഫ് കൺവീനർ കൂടിയായ എ വിജയരാഘവനാണ് പകരം ചുമതല. കോടിയേരി ബാലകൃഷ്ണൻ തുടര്‍ ചികിത്സകായ് അവധി ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.