Monday, May 13, 2024
 
 
⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന്
News

ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം പി.​കെ. ബാ​ന​ര്‍​ജി അ​ന്ത​രി​ച്ചു

20 March 2020 02:24 PM

കോ​ല്‍​ക്ക​ത്ത: ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം പി.​കെ. ബാ​ന​ര്‍​ജി(83) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്നാ​ണ് അ​ന്ത്യം. ഫെ​ബ്രു​വ​രി ആ​റു മു​ത​ല്‍ കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യ​ത്.



ഇ​ന്ത്യ​ന്‍ ദേ​ശീ​യ ടീ​മി​നു വേ​ണ്ടി 84 മ​ല്‍​സ​ര​ങ്ങ​ളി​ല്‍ ബൂ​ട്ട​ണി​ഞ്ഞ ബാ​ന​ര്‍​ജി 65 രാ​ജ്യ​ന്ത​ര​ഗോ​ളു​ക​ള്‍ നേ​ടി. 1956 മെ​ല്‍​ബ​ണ്‍ ഒ​ളിം​പി​ക്സി​ല്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു. 1960 റോം ​ഒ​ളിം​പി​ക്സി​ല്‍ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നു​മാ​യി. ഫ്രാ​ന്‍​സ് ടീ​മി​നെ​തി​രേ ഇ​ന്ത്യ​യു​ടെ സ​മ​നി​ല ഗോ​ള്‍ നേ​ടി​യ​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. 1962-ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രേ ഇ​ന്ത്യ 2-1ന് ​ജ​യി​ച്ച മ​ത്സ​ര​ത്തി​ല്‍ ടീ​മി​നാ​യി പ​തി​നേ​ഴാം മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടി. 1956-ലെ ​മെ​ല്‍​ബ​ണ്‍ ഒ​ളി​മ്ബി​ക്‌​സി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ അ​ദ്ദേ​ഹം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഓ​സീ​സി​നെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ച ക​ളി​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കും വ​ഹി​ച്ചി​ട്ടു​ണ്ട്.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ന്ത്യ​ന്‍ താ​ര​മാ​യി ഫി​ഫ തി​ര​ഞ്ഞെ​ടു​ത്ത​തും ബം​ഗാ​ളി​ലെ ജ​ല്‍​പാ​യ്ഗു​രി​യി​ല്‍ ജ​നി​ച്ച ബാ​ന​ര്‍​ജി​യെ​യാ​ണ്. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന് ബാ​ന​ര്‍​ജി​യു​ടെ സം​ഭാ​വ​ന​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഫി​ഫ ഭ​ര​ണ​സ​മ​തി 2004-ല്‍ ​അ​ദ്ദേ​ഹ​ത്തി​ന് "ഓ​ര്‍​ഡ​ര്‍ ഓ​ഫ് മെ​റി​റ്റ്' ന​ല്‍​കി ആ​ദ​രി​ച്ചി​രു​ന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration