തോന്നക്കൽ അൽ നിയാദി ഹോസ്പിറ്റലിൽ തീപിടിത്തം
തോന്നക്കൽ അൽ നിയാദി ഹോസ്പിറ്റലിൽ തീപിടിത്തം. ഫയർ ഫോഴ്സ് തീ അണയ്ക്കാൻ ശ്രെമിക്കുന്നു. സ്റ്റോർ റൂമിൽ നിന്നും തീ പടർന്നതായി സംശയം.രോഗികളും ജീവനക്കാരും സുരക്ഷിതർ