ഇ പി ജയരാജന് സി.പി.എം സംസ്ഥാന സെക്രട്ടറിയായേക്കും
മന്ത്രി ഇപി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടറി ആയേക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയരാജന് മത്സരിക്കേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ ആയി. ഇതോടെ പാര്‍ട്ടിയുടെ സംഘടനാ ചുമതലയിലേക്ക് ജയരാജനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മന്ത്രിമാരായ തോമസ് ഐസകും, ജി സുധാകരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍ട്ടി സെക്രട്ടേറിയറ്റ് വിയോജിപ്പ് അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയായ എകെ ബാലന് ഇത്തവണ മത്സരരംഗത്തുണ്ടാകില്ല