സഹായം ചോദിച്ച് കോൺഗ്രസുകാരൻ; സഹായിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാക്കളെ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കൊപ്പം ആശുപത്രിയിലെത്തിച്ച അനുഭവം വിവരിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.
എല്ലാ രാഷ്ട്രീയക്കാരെയും പുച്ഛമുള്ളവര്‍ ഇത് വായിക്കണമെന്ന ഹാഷ് ടാഗോടെയാണ് കുറിപ്പ്. അരൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പ്രചരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാത്യു കുഴല്നാടന് രാത്രി പതിനൊന്നുമണിയോടെ മടങ്ങുന്ന വേളയിലാണ് സംഭവം.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :