അമ്മ മറിയത്തിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ചു പുറത്തിറക്കിയ മനോഹര ഗാനം
അമ്മ മറിയത്തിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ചു ഗാനം പുറത്തിറക്കി. അമല ഹോസ്പ്പിറ്റലിൽ നിന്നാണ് ഈ ഗാനം പുറത്തിറങ്ങുന്നത്. സി റൻസി അൽഫോൺസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ശാസ്ത്രീയ സംഗീതത്തിൽ ബിരുനാന്തര ബിരുദധാരിയാണ് സിസ്റ്റർ. റേഡിയോ ആഞ്ചലോസിൻ്റെ യൂട്ടൂബ് ചാനനിലാണ് ഗാനം അവതരിപ്പിക്കുന്നത്.
Music & Lyrics : Fr. Antony Mannummel CMI
Vox: Sr.Rincy Alphonse SD
Background Music : Leo Antony
Sound Recordist : Fr Lijosh MST
Direction & Cuts : Phipin Paul