Monday, March 04, 2024
 
 
⦿ സംസ്ഥാനത്ത് 19.80 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി ⦿ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ ⦿ ഗ്ലോകോമ സ്ക്രീനിംഗ് ക്യാമ്പ് ⦿ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് ക്ലിനിക് സംഘടിപ്പിച്ചു ⦿ പരീക്ഷാ പര്‍വ് 6.0 സെമിനാര്‍ സംഘടിപ്പിച്ചു ⦿ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു ⦿ ലൈഫ്; ജില്ലയില്‍ പൂര്‍ത്തിയായത് 6949 ഭവനങ്ങള്‍ ⦿ താണിക്കുടം ദീര്‍ധാനി കരുവാന്‍കാട് റോഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു ⦿ ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്: ആറ് പരാതികള്‍ തീര്‍പ്പാക്കി ⦿ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു ⦿ വന്യജീവി ആക്രമണം:ജില്ലാതല അവലോകന കമ്മിറ്റി യോഗം ചേർന്നു ⦿ വന്യജീവി ആക്രമണം: പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി പി. രാജീവ്‌ ⦿ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് സ്കൂളിലെത്തി ആശംസകൾ നേർന്ന് മന്ത്രി ⦿ അംബേദ്‌കർ ഗ്രാമ വികസന പദ്ധതി: പുലിയാമ്പിള്ളി മുകൾ കോളനിയിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു ⦿ കോട്ടപ്പടിയിൽ വനിതാ സാംസ്കാരിക കേന്ദ്രം യാഥാർത്ഥ്യമായി ⦿ യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു ⦿ വയോജന സംഗമം നടത്തി ⦿ എറണാകുളം-അമ്പലപ്പുഴ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; നഷ്ടപരിഹാര തുക കൈമാറല്‍ ആരംഭിച്ചു ⦿ ഉദ്ഘാടനത്തിന് ഒരുങ്ങി കോട്ടുവള്ളി, മൂത്തകുന്നം വില്ലേജ് ഓഫീസുകള്‍ ⦿ തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: മന്ത്രി ⦿ കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തും: മന്ത്രി ⦿ പീച്ചി ഗവ. എല്‍.പി സ്‌കൂളില്‍ മോഡല്‍ പ്രീ പ്രൈമറി ബ്ലോക്ക് ഒരുങ്ങുന്നു ⦿ പാചകപ്പുര ഉദ്ഘാടനം ചെയ്തു ⦿ നിയമനം ⦿ ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; മൂന്നാം പാദത്തില്‍ 5295 കോടിയുടെ വായ്പാ വിതരണം ⦿ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദന്തരോഗ വിഭാഗവും ഐസോലേഷന്‍ വാര്‍ഡും ⦿ ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു ⦿ എൽ എൽ എം പ്രവേശന ഫീസ് റീഫണ്ട് ⦿ ഒല്ലൂക്കര ബ്ലോക്കിന്റെ സ്‌നേഹ ഭവനം ആശയം സംസ്ഥാനത്തിന് മാതൃക: മന്ത്രി കെ. രാജന്‍ ⦿ മുന്നേറ്റം പദ്ധതി: ഏകദിന ശില്പശാല സംഘടിപ്പിച്ചു ⦿ കെ എസ് ആർ ടി സി കുത്താമ്പുള്ളി – പാലക്കാട് – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് അനുവദിച്ചു ⦿ കര്‍ണാടകയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍ ⦿ കരകുളം മഞ്ഞാംകോട് ചിറയിൽ തെളിനീരൊഴുകും, നവീകരണം തുടങ്ങി ⦿ പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത്: തീർപ്പാക്കിയത് 138 പരാതികൾ ⦿ മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു
News

സർക്കാർ ജനങ്ങൾക്ക് തൊഴിൽ ഭദ്രത നൽകുന്നു: മന്ത്രി. കെ രാധാകൃഷ്ണൻ

30 November 2023 12:20 PM

പി.എസ്.സി വഴി വർഷം തോറും മുപ്പതിനായിരം നിയമനം നൽകിക്കൊണ്ട് തൊഴിൽ രംഗത്ത് ഭദ്രത കൈവരിക്കാനും പൊതുവിദ്യഭ്യാസ രംഗത്ത് നാലായിരം കോടി രൂപയോളം ചെലവാക്കി പൊതുവിദ്യാലയങ്ങളെ ഉന്നതിയിലെത്തിക്കാനും സർക്കാറിന് സാധിച്ചെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കൊണ്ടോട്ടി മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയറിയിരുന്നു അദ്ദേഹം.


സ്റ്റാർട്ട് അപ്പ് മിഷൻ വഴി കേരളത്തിലെ യുവാക്കളെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സർക്കാർ മുന്നിട്ടിറങ്ങി. കഴിഞ്ഞ ഏഴര വർഷത്തിൽ 58,504 കോടി രൂപയാണ് പെൻഷൻ തുകയായി സർക്കാർ നൽകിയത്. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി മറികടക്കുന്ന സമീപനമാണ് സർക്കാരിന്റേത്. ഇതിന്റെ ഭാഗമായാണ് തീരദേശം കേന്ദ്രീകരിച്ച് തീരസദസ്സും വനമേഖല കേന്ദ്രീകരിച്ച് വനസൗഹൃദ സദസ്സും നടത്തിയത്. കൂടാതെ 14 ജില്ലകളിലായി പരാതി പരിഹാര അദാലത്തും തുടർന്ന് മേഖലാതല യോഗങ്ങളും നടത്തി ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി. അടുത്ത 25 വർഷം കഴിഞ്ഞുള്ള കേരളം എങ്ങനെയാകണമെന്ന് ആവിഷ്‌കരിക്കുന്നതിനും കൂടിയാണ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് അഭിപ്രായ സ്വരൂപിക്കുന്നതിന് നവകേരള സദസ്സ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration