Monday, March 04, 2024
 
 
⦿ ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു ⦿ എൽ എൽ എം പ്രവേശന ഫീസ് റീഫണ്ട് ⦿ ഒല്ലൂക്കര ബ്ലോക്കിന്റെ സ്‌നേഹ ഭവനം ആശയം സംസ്ഥാനത്തിന് മാതൃക: മന്ത്രി കെ. രാജന്‍ ⦿ മുന്നേറ്റം പദ്ധതി: ഏകദിന ശില്പശാല സംഘടിപ്പിച്ചു ⦿ കെ എസ് ആർ ടി സി കുത്താമ്പുള്ളി – പാലക്കാട് – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് അനുവദിച്ചു ⦿ കര്‍ണാടകയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍ ⦿ കരകുളം മഞ്ഞാംകോട് ചിറയിൽ തെളിനീരൊഴുകും, നവീകരണം തുടങ്ങി ⦿ പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത്: തീർപ്പാക്കിയത് 138 പരാതികൾ ⦿ മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു ⦿ കാസര്‍കോ‍ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച്‌ കൊലപ്പെടുത്തി ⦿ കേരള മീഡിയ അക്കാദമി മാധ്യമ അവാർഡ്: മാര്‍ച്ച് 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം ⦿ കെ.എസ്.ഇ.ബി കുന്ദമംഗലം ഓഫീസ് മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു ⦿ നേമം പോലീസ് സ്റ്റേഷനിൽ പുതിയ വിശ്രമ കേന്ദ്രം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു ⦿ മൂന്ന് വർഷം കൊണ്ട് 15,000 കി.മി. റോഡ് ബി.എം.ബി.സി. നിലവാരത്തിലാക്കി: മന്ത്രി ⦿ ചൈനീസ് ജിയോട്യൂബ് ആദ്യഘട്ട പരീക്ഷണം വിജയം ⦿ മെഡിക്കൽ കോളജ് ഭൂഗർഭപാത ഉടൻ നിർമാണത്തിലേക്ക് ⦿ 100-ാമത്തെ പാലമായി ചെട്ടിക്കടവ് പാലം നാടിന് സമർപ്പിച്ചു ⦿ മൂലേക്കടവ്  പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തി ⦿ സമം സാംസ്കാരികോത്സവം സമാപിച്ചു ⦿ കരിങ്കല്ലായ് ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം ⦿ ആറാട്ടുവഴി, വെള്ളാപ്പള്ളി, പോപ്പി പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു ⦿ വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അന്തിമ ഘട്ടത്തിൽ ⦿ തീരദേശ പൊലീസ് രക്ഷാപ്രവര്‍ത്തന ബോട്ടില്‍ താത്കാലിക നിയമനം ⦿ ജില്ലയിലെ 13 റോഡുകളുടെ നിർമ്മണത്തിന് 49.5 കോടിയുടെ ഭരണാനുമതി ⦿ മാതൃകയായി മംഗലം ഗ്രാമപഞ്ചായത്ത്: നോമ്പുകാലത്ത് ഹരിതചട്ടം കൃത്യമായി പാലിക്കും ⦿ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; ജില്ലയിൽ 4,45,201 കുട്ടികൾ തുള്ളിമരുന്ന് സ്വീകരിക്കും ⦿ ജില്ലയിൽ റോഡുകളുടെ നവീകരണത്തിന് 32.1 കോടി അനുവദിച്ചു ⦿ തൊഴിലാളി ഐക്യത്തിലൂടെ നാടിന്റെ പുരോഗതി ഉറപ്പാക്കും: മുഖ്യമന്ത്രി ⦿ അപേക്ഷ ക്ഷണിച്ചു ⦿ കൊയ്ത്ത് ഉത്സവം ⦿ മലയോര പട്ടയ വിവരശേഖരണത്തിന് തുടക്കമായി ⦿ ജെ.ഡി.സി കോഴ്സിന് അപേക്ഷിക്കാം ⦿ ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക കേന്ദ്രം ആരംഭിക്കും ; മന്ത്രി ഡോ.ആര്‍.ബിന്ദു ⦿ പൊളിറ്റിക്കൽ സയൻസ് അധ്യപക ഒഴിവ്
News Education

2023 പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സ് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് തിങ്കളാഴ്ച

17 August 2023 11:30 PM

 2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും അപേക്ഷകർക്ക്  ഓൺലൈൻ രജിസ്‌ട്രേഷനും കോളജ് ഓപ്ഷൻ നൽകലും www.lbscentre.kerala.gov.in വഴി ആഗസ്റ്റ് 17 മുതൽ 20  ന് 5 മണി വരെ ചെയ്യാം.  സ്‌പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടേണ്ട എല്ലാ വിഭാഗക്കാരും നിർബന്ധമായും ഓപ്ഷൻ നൽകണം. മുൻ അലോട്ട്‌മെന്റ് ലഭിച്ചവർ അടുത്ത അലോട്ട്‌മെന്റിൽ പരിഗണിക്കണമെങ്കിൽ ഓപ്ഷൻ നൽകേണ്ടതാണ്. ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്മെന്റ് ആഗസ്റ്റ് 21 ന് നടക്കും. ഫോൺ :  0471-2560363,64.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration