![](/admin/images/uploads/blogs/news-updates.jpg)
കെല്‍ട്രോണില്‍ മാധ്യമ പഠനം
കെല്‍ട്രോണില്‍ മാധ്യമ പഠനത്തിന്റെ ഏപ്രില്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. തിരുവനന്തപുരം കേന്ദ്രത്തില്‍ അപേക്ഷകള്‍ ലഭിക്കാനുള്ള അവസാന തീയതി ഏപ്രില്‍ അഞ്ച്. അപേക്ഷ ഫാമിനും വിവരങ്ങള്‍ക്കും കെല്‍ട്രോണ്‍ നോളേജ് സെന്റര്‍ രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്, വഴുതക്കാട്, തിരുവനന്തപുരം. 695014. ഫോണ്‍- 9544958182.