
ലേലം
കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസിന്റെ നവീകരണ പ്രവര്‍ത്തനം നടത്തിയതുമൂലം ഓഫീസില്‍ ഉപയോഗിച്ചിരുന്ന വുഡന്‍ ടേബിള്‍(15 എണ്ണം), സ്റ്റീല്‍ ടേബിള്‍(2 എണ്ണം), വുഡന്‍ ആം ചെയര്‍(1 എണ്ണം), വുഡന്‍ ആംലെസ്സ് ചെയര്‍(4 എണ്ണം), വുഡന്‍ കബോര്‍ഡ്(ചെറുത് 7 എണ്ണം), സ്റ്റീല്‍ അലമാര(3 എണ്ണം), വുഡന്‍ റാക്ക്(4 എണ്ണം), വുഡന്‍ ഡെസ്‌ക് (വലുത് 1 എണ്ണം), വുഡന്‍ ബെഞ്ച്(2 എണ്ണം), വുഡന്‍ ട്രെ(ചെറുത് 2 എണ്ണം), വുഡന്‍ ട്രെ(വലുത് 1 എണ്ണം), സ്റ്റീല്‍ ചെയര്‍(1 എണ്ണം) എന്നിവ സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് വിധേയമായി ഏപ്രില്‍ 17-ന് പകല്‍ 11 ന് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2523144