Sunday, June 04, 2023
 
 
⦿ ജില്ലയിൽ 15 സ്ക്കൂളുകളിൽ ഇന്ററാക്ടിവ് പാനലുകൾ ⦿ ഒറ്റയ്ക്കല്ല, ഇനി കുടുംബത്തിനൊപ്പം: വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങി രാമകൃഷ്ണ ⦿ കാലിത്തീറ്റ വിതരണം ചെയ്തു ⦿ ഗതാഗതം നിരോധിച്ചു ⦿ മാലിന്യമുക്തം നവകേരളം:പ്രദർശനമേള സംഘടിപ്പിച്ചു ⦿ ഡെപ്യൂട്ടേഷൻ ഒഴിവുകൾ ⦿ ക്യാമ്പ് അസിസ്റ്റന്റ് ⦿ ഒല്ലൂർ മണ്ഡലം പിഡബ്ല്യുഡി – എൽ എസ് ജി ഡി പ്രവർത്തനങ്ങളുടെ അവലോകനം ⦿ പ്രവാസി പുനരധിവാസ വായ്പ പദ്ധതി ⦿ സമൂഹത്തെ ചേർത്തുവെക്കുന്നത് ആഘോഷങ്ങൾ: ഗവർണർ ⦿ ജൽശക്തി അഭിയാൻ: കേന്ദ്ര സംഘത്തിന്റെ സന്ദർശനം പൂർത്തിയായി ⦿ ഹരിത കർമ്മസേന യൂസർഫീ ശേഖരണ മികവിന് അവാർഡ് നൽകും ⦿ കെ.എസ്.ടി.പി റോഡുകളുടെ നിർമാണം മന്ത്രിതല സംഘം സന്ദർശിക്കും ⦿ ടോയ്ലറ്റ് ബ്ലോക്ക് യാഥാർത്ഥ്യമായി ⦿ നേതാജി ലിഫ്റ്റ് ഇറിഗേഷനിലൂടെ ഇനി ജലം ഒഴുകും ⦿ ആധാര്‍ മെഗാ ഡ്രൈവ് നടത്തും ⦿ ‘അരങ്ങ്’ നൽകുന്നത് ചെറുത്തുനിൽപ്പിൻ്റെ സന്ദേശം: മന്ത്രി എം ബി രാജേഷ് ⦿ അഴീക്കോട് മുനമ്പം പാലം; ഉദ്ഘാടനം ജൂൺ ഒമ്പതിന് സ്വാഗതസംഘം രൂപീകരിച്ചു ⦿ മാലിന്യമുക്തം നവകേരളം: ജൂണ്‍ അഞ്ചിന്എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹരിതസഭകള്‍ ⦿ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകും – മുഖ്യമന്ത്രി ⦿ നാദാപുരം ബിആർസി പ്രവേശനോത്സവം നടത്തി ⦿ വിദ്യാലയങ്ങൾ സർവ്വമത സാഹോദര്യത്തിന്റെ കേന്ദ്രങ്ങൾ : മന്ത്രി എ കെ ശശീന്ദ്രൻ ⦿ തീരദേശ പരിപാലന പ്ലാന്‍ ഹിയറിങ്: ശിൽപ്പശാല നടത്തി ⦿ അരുണിമ പദ്ധതി; ഹീമോഗ്ലോബിനോ മീറ്റർ വിതരണവും പരിശീലന പരിപാടിയും നടന്നു ⦿ അറിവിന് അതിരുകളില്ലെന്ന് മനസിലാക്കി വിദ്യാർത്ഥികൾ പഠിച്ച് വളരണം – മന്ത്രി എ. കെ ശശീന്ദ്രൻ ⦿ അപേക്ഷ ക്ഷണിച്ചു ⦿ പി എം കിസാൻ : രേഖകൾ ജൂൺ 10 വരെ സമർപ്പിക്കാം ⦿ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു ⦿ പ്രീ പ്രൈമറി രംഗത്ത് മാറ്റം കുറിച്ച് ജി എച്ച് എസ് തൃക്കുളം ⦿ ഒതായി ആയുർവേദ ഡിസ്‌പെൻസറിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു ⦿ ഒളവണ്ണ ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട ശിലാസ്ഥാപനം ⦿ വിദ്യാർത്ഥികളെ അനുമോദിക്കുന്നു ⦿ താത്കാലിക അധ്യാപകരെ നിയമിക്കുന്നു ⦿ എം.സി.എഫും വഴിയോര വിശ്രമ കേന്ദ്രവും ഉദ്ഘാടനം ചെയ്തു ⦿ പുറമേരിയിൽ ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
News

സ്റ്റുഡന്റ്സ് ഗ്രീൻ ആർമിയുടെ ഉദ്ഘാടനം മാർച്ച് 28ന്

24 March 2023 03:25 PM

കോട്ടയം: വരുംതലമുറയിലേക്ക് കൃഷിയുടെ പ്രാധാന്യം എത്തിക്കുന്നതിനായി എലിക്കുളം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച സ്റ്റുഡന്റ്സ് ഗ്രീൻ ആർമിയുടെ ഔപചാരിക ഉദ്ഘാടനം കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. മാർച്ച് 28ന് രാവിലെ 11 ന് ഇളങ്ങുളം ശ്രീശാസ്താ ഹാളിൽ നടക്കുന്ന ചടങ്ങിൽ കുട്ടികൾക്കുള്ള കൃഷി പാഠപുസ്തകം ‘ഹരിതപത്രിക ‘ യുടെ പ്രകാശനവും മന്ത്രി നിർവഹിക്കും. വിദ്യാലയങ്ങളിൽ പച്ചക്കറിത്തോട്ട നിർമ്മാണം, കാർഷിക പഠന പരിപാടികൾ, നടീൽ വസ്തുക്കളുടെ വിതരണം,  മത്സരങ്ങൾ സംഘടിപ്പിക്കുക എന്നിവയാണ് ഗ്രീൻ ആർമിയിലൂടെ ലക്ഷ്യം. ഒരു വർഷം മുൻപ് ആരംഭിച്ച പദ്ധതി പഞ്ചായത്തിലെ കുറച്ച് വിദ്യാലയങ്ങളിൽ മാത്രമായിരുന്നു നടപ്പാക്കിയിരുന്നത്. വരും വർഷങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പദ്ധതി നടപ്പിലാക്കും. ത്രിതല പഞ്ചായത്തുകൾ, കൃഷി വകുപ്പ്,ധനകാര്യ സ്ഥാപനങ്ങൾ,കർഷക കൂട്ടായ്മകൾ എന്നിവയുടെസഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂൾ പച്ചക്കറിത്തോട്ടങ്ങളിൽ വിളയുന്ന കാർഷികോത്പന്നങ്ങൾ, സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. കാർഷികരംഗത്ത് എലിക്കുളം പഞ്ചായത്തിന് ലഭിച്ച അവാർഡ് തുകയിൽനിന്നു മൂന്നുലക്ഷം രൂപ പദ്ധതിക്കായി മാറ്റി വച്ചിട്ടുണ്ട്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration