Wednesday, March 29, 2023
 
 
⦿ കര്‍ണാടക തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി, വോട്ടെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്, വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്ല ⦿ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു ⦿ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ⦿ ഷൊര്‍ണൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം ⦿ മുളവട്ടം – ചീളിയാട് റോഡ് ഉദ്ഘാടനം ചെയ്തു ⦿ മാമ്പഴം കവിത പിറന്ന സ്കൂൾ മുറ്റത്ത് കവിക്ക് സ്മാരകമൊരുക്കി ജില്ലാ പഞ്ചായത്ത് ⦿ വനിതാ ദിനം: രചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു ⦿ കോവിഡ് കൂടുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ ⦿ പി.എസ്.സി. അഭിമുഖം ⦿ ജില്ലയില്‍ സ്‌കൂള്‍ യൂണിഫോം, പാഠപുസ്തക വിതരണം ആരംഭിച്ചു ⦿ അവധിക്കാല കോഴ്‌സുകൾ ⦿ ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി: എ രാജ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു ⦿ അയോഗ്യത പിന്‍വലിച്ചു; മുഹമ്മദ് ഫൈസലൽ വീണ്ടും എംപി ⦿ ‘കരുതലും കൈത്താങ്ങും’- താലൂക്ക്തല അദാലത്തുകൾ മെയ് രണ്ടിന് തുടങ്ങും ⦿ ചന്ദനത്തോപ്പ് ഡിസൈന്‍ ഇന്റ്റ്റിറ്റിയൂട്ടില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും : മന്ത്രി വി ശിവന്‍കുട്ടി ⦿ അഞ്ചുമുറി – കാഞ്ഞിരാട്ട് താഴെ റോഡ് പ്രവൃത്തിക്ക് തുടക്കമായി ⦿ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ -അവലോകന യോഗം ചേര്‍ന്നു ⦿ മത്സരിച്ച്‌ തോറ്റ കഴക്കൂട്ടം മണ്ഡലത്തിലെ സ്കൂളുകളുടെ നിലവാരം പരിശോധിക്കാന്‍ കൂടെ വരുന്നോ ? വി മുരളീധരനെ വെല്ലുവിളിച്ച്‌ മന്ത്രി വി. ശിവൻകുട്ടി ⦿ യൂണിഫോം വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു ⦿ അറിയിപ്പുകൾ ⦿ കുറ്റ്യാടിയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടികൾ ഊർജ്ജിതം ⦿ ബാലുശ്ശേരി മണ്ഡലത്തിൽ മഞ്ഞൾകൃഷി: ശില്പശാല സംഘടിപ്പിച്ചു ⦿ എന്റെ കേരളം മെഗാ എക്‌സിബിഷന്‍; സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് ⦿ മാലിന്യ സംസ്കരണത്തിനുള്ള കർമ്മ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം ⦿ കോരപ്പുഴയിൽ ഡിസില്‍റ്റ് പ്രവൃത്തി വേഗത്തില്‍ പൂർത്തിയാക്കും ⦿ ത്രിരാഷ്ട്ര ഫുട്ബോൾ കിരീടം ഇന്ത്യയ്ക്ക്; കിർഗിസ്താനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി; സുനിൽ ചേത്രിയുടെ ഗോൾ നേട്ടം 85 ആയി ⦿ മെസ്സിക്ക് സെഞ്ച്വറി; കുറസാവായേ തകർത്തത് എതിരില്ലാത്ത ഏഴ് ഗോളിന് ⦿ മാർജിൻ മണി വായ്പ ഒറ്റത്തവണ തീർപ്പാക്കൽ ⦿ പരീക്ഷാ ഫലം ⦿ ആർദ്രം ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് 1 കോടി കഴിഞ്ഞു ⦿ സൗജന്യ കൗൺസലിംഗ് ⦿ അണ്ടർ 17 കപ്പ് റഷ്യയ്ക്ക്; മലയാളി ഷിൽജി ഷാജി ടോപ് സ്കോറർ ⦿ സംസ്ഥാനത്ത് തൊഴിലില്ലായ്മ ഇല്ലാതാക്കും: മന്ത്രി വി ശിവൻകുട്ടി ⦿ യുവജന കമ്മീഷൻ ഷോർട്ട്ഫിലിം മത്സര വിജയികളെ പ്രഖ്യാപിച്ചു ⦿ ചെമ്മീൻ കൃഷി പദ്ധതിയുടെ കൺസൾട്ടന്റ്
News

വനിത സംരംഭകത്വ വികസന പരിപാടി; അപേക്ഷിക്കാം

04 February 2023 01:45 AM

കോട്ടയം: സംരംഭകരാകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കൈഡ്) സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ബിസിനസ് ആശയങ്ങൾ, ബ്രാൻഡിംഗ്-പ്രമോഷൻ, സർക്കാർ സ്‌കീമുകൾ, ലോൺ സംബന്ധിച്ച വിവരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളാണ് പരിശീലനത്തിലുള്ളത്. 10 ദിവസത്തെ പരിശീലനത്തിന് താമസം ഉൾപ്പെടെ 5900 രൂപയാണ് ഫീസ്. ഫെബ്രുവരി ആറു മുതൽ 17 വരെ കളമശേരി കൈഡ് കാമ്പസിലാണ് പരിശീലനം. താൽപര്യമുള്ളവർ കൈഡിന്റെ www.kied.info എന്ന വെബ്‌സൈറ്റ് വഴി ഫെബ്രുവരി അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0484 2532890, 2550322, 7012376994, 9605542061


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration