സിവിൽ സർവീസ് ടെസ്റ്റ് സീരീസ്
യു.പി.എസ്.സി സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ എഴുതുന്നവർക്കുള്ള ടെസ്റ്റ് സീരീസ് ഡിസംബർ 15 മുതൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ ആരംഭിക്കും. ഡിസംബർ 10ന് മുൻപ് അക്കാഡമിയിൽ പേര് രജിസ്റ്റർ ചെയ്യണം. ഫീസ് 4,000 + 18 ശതമാനം ജി.എസ്.ടി. ഓൺലൈനായും ഓഫ്ലൈനായും ടെസ്റ്റ് സീരീസ് നടത്തും.
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി, ചാരാച്ചിറ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം. വെബ്സൈറ്റ്: www.ccek.org. www