Thursday, May 16, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു
News

പഞ്ചായത്തുകളുടെ ശുചിത്വ, മാലിന്യ സംസ്‌കരണ നിലവാരം അളക്കാന്‍ സര്‍വേ

27 October 2021 11:40 AM

പൊതുജനങ്ങള്‍ക്കും സര്‍വ്വേയുടെ ഭാഗമാകാം


ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ ശുചിത്വ, മാലിന്യ സംസ്‌കരണ നിവലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് പൊതുജനങ്ങളുടെ പങ്കാളിത്വത്തോടെ സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ് സര്‍വേ നടത്തുന്നു. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന് കീഴില്‍ ഗ്രാമപ്രദേശങ്ങളിലെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പഞ്ചായത്തുകള്‍ക്ക് മാര്‍ക്ക് നല്‍കി ജില്ലകള്‍ക്ക് റാങ്ക് നല്‍കുന്ന പ്രവര്‍ത്തനമാണ് സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ് സര്‍വേ.


പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് സര്‍വേ നടത്തുകായെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. https://ssg2021.in/Citizenfeedback എന്ന ലിങ്കിലൂടെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്. പ്രധാനമായും മൂന്നു


മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് ജില്ലയില്‍ സര്‍വേ നടത്തുക:


സര്‍വ്വീസ് ലെവല്‍ പ്രോഗ്രസ്: ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ വെബ്‌സൈറ്റിലും സ്വച്ഛ് ഭാരത് മിഷന്‍ എം.ഐഎസിലും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നത് നിരീക്ഷിച്ച് പ്രത്യേകം മാര്‍ക്ക് ഇടുന്ന തലമാണിത്.

നേരിട്ടുള്ള നിരീക്ഷണം: വീടുകള്‍, പൊതുസ്ഥലങ്ങള്‍, ഗ്രാമ പഞ്ചായത്ത് ഓഫീസ്, മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്ന തലമാണിത്.


കമ്മ്യൂണിറ്റിതല സോക്പിറ്റ്, കമ്പോസ്റ്റ് പിറ്റ്, ഒഡി എഫ് പ്ലസുമായി ബന്ധപ്പെട്ട വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരശേഖരണവും നടത്തും.

പൊതുജനങ്ങളുടെ അഭിപ്രായ ഖേരണം: സ്വച്ഛ് സര്‍വ്വേ മിഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, ഫോണ്‍, വെബ്‌സറ്റ് എന്നിവയിലൂടെ പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് വിവരശേഖരണം നടത്തുന്ന തലമാണിത്.


സ്വച്ഛ് സര്‍വ്വേ മിഷന്റെ സര്‍വേ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് ഐപിഎസ്ഒഎസ് റിസേര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡിനെയാണ്. സര്‍വീസ് ലെവല്‍ പ്രോഗ്രസിന്റെ ഭാഗമായുള്ള രേഖകളുടെ സമര്‍പ്പണം നവംബര്‍ 30 നകവും ഫീല്‍ഡ്തല ഏജന്‍സിയുടെ പരിശോധന ഡിസംബര്‍ 23 നകവും പൂര്‍ത്തിയാക്കും. ഡിസംബര്‍ 24 മുതല്‍ 2022 ജനുവരി 10 വരെയാണ് ശേഖരിച്ച വിവരങ്ങളുടെ ക്രോഡീകരണവും പഞ്ചായത്തുകളുടെ മാര്‍ക്കിടലും ജില്ലയുടെ റാങ്കിങ്ങും നടക്കുകായെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration