Monday, March 04, 2024
 
 
⦿ ഗ്ലോകോമ സ്ക്രീനിംഗ് ക്യാമ്പ് ⦿ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് ക്ലിനിക് സംഘടിപ്പിച്ചു ⦿ പരീക്ഷാ പര്‍വ് 6.0 സെമിനാര്‍ സംഘടിപ്പിച്ചു ⦿ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു ⦿ ലൈഫ്; ജില്ലയില്‍ പൂര്‍ത്തിയായത് 6949 ഭവനങ്ങള്‍ ⦿ താണിക്കുടം ദീര്‍ധാനി കരുവാന്‍കാട് റോഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു ⦿ ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്: ആറ് പരാതികള്‍ തീര്‍പ്പാക്കി ⦿ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു ⦿ വന്യജീവി ആക്രമണം:ജില്ലാതല അവലോകന കമ്മിറ്റി യോഗം ചേർന്നു ⦿ വന്യജീവി ആക്രമണം: പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി പി. രാജീവ്‌ ⦿ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് സ്കൂളിലെത്തി ആശംസകൾ നേർന്ന് മന്ത്രി ⦿ അംബേദ്‌കർ ഗ്രാമ വികസന പദ്ധതി: പുലിയാമ്പിള്ളി മുകൾ കോളനിയിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു ⦿ കോട്ടപ്പടിയിൽ വനിതാ സാംസ്കാരിക കേന്ദ്രം യാഥാർത്ഥ്യമായി ⦿ യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു ⦿ വയോജന സംഗമം നടത്തി ⦿ എറണാകുളം-അമ്പലപ്പുഴ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; നഷ്ടപരിഹാര തുക കൈമാറല്‍ ആരംഭിച്ചു ⦿ ഉദ്ഘാടനത്തിന് ഒരുങ്ങി കോട്ടുവള്ളി, മൂത്തകുന്നം വില്ലേജ് ഓഫീസുകള്‍ ⦿ തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: മന്ത്രി ⦿ കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തും: മന്ത്രി ⦿ പീച്ചി ഗവ. എല്‍.പി സ്‌കൂളില്‍ മോഡല്‍ പ്രീ പ്രൈമറി ബ്ലോക്ക് ഒരുങ്ങുന്നു ⦿ പാചകപ്പുര ഉദ്ഘാടനം ചെയ്തു ⦿ നിയമനം ⦿ ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; മൂന്നാം പാദത്തില്‍ 5295 കോടിയുടെ വായ്പാ വിതരണം ⦿ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദന്തരോഗ വിഭാഗവും ഐസോലേഷന്‍ വാര്‍ഡും ⦿ ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു ⦿ എൽ എൽ എം പ്രവേശന ഫീസ് റീഫണ്ട് ⦿ ഒല്ലൂക്കര ബ്ലോക്കിന്റെ സ്‌നേഹ ഭവനം ആശയം സംസ്ഥാനത്തിന് മാതൃക: മന്ത്രി കെ. രാജന്‍ ⦿ മുന്നേറ്റം പദ്ധതി: ഏകദിന ശില്പശാല സംഘടിപ്പിച്ചു ⦿ കെ എസ് ആർ ടി സി കുത്താമ്പുള്ളി – പാലക്കാട് – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് അനുവദിച്ചു ⦿ കര്‍ണാടകയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍ ⦿ കരകുളം മഞ്ഞാംകോട് ചിറയിൽ തെളിനീരൊഴുകും, നവീകരണം തുടങ്ങി ⦿ പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത്: തീർപ്പാക്കിയത് 138 പരാതികൾ ⦿ മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു ⦿ കാസര്‍കോ‍ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച്‌ കൊലപ്പെടുത്തി ⦿ കേരള മീഡിയ അക്കാദമി മാധ്യമ അവാർഡ്: മാര്‍ച്ച് 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം
News Technology

‘നത്തിങ് ഫോൺ 2എ’; നത്തിങ്ങിന്റെ ബജറ്റ് സ്മാർട്‌ഫോൺ ഉടനെത്തും

05 December 2023 08:27 PM

പ്രീമിയം ഫോണുകൾ അവതരിപ്പിച്ചതിന് പിന്നാലെ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് അവതരിപ്പിക്കാനൊരുങ്ങുകയാണ് നത്തിങ്. നത്തിങ്ങ് ഫോൺ 1, നത്തിങ്ങ് ഫോൺ 2 എന്നിവയായിരുന്നു. നത്തിങ്ങിന്റെ ഫോണിന് മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ബജറ്റ് സ്മാർട്‌ഫോൺ കൂടി അവതരിപ്പിക്കാൻ കൂടി ഒരുങ്ങുന്നത്.

നത്തിങ് ഫോൺ 2 എ എന്ന പേരിലാണ് ബജറ്റ് സ്മാർട്‌ഫോൺ എത്തിക്കുന്നത്. ഈ ആഴ്ച തന്നെ ഫോൺ എത്തുക്കുമെന്നാണ് സൂചന. എക്‌സിലെ പ്രൊഫൈൽ ബയോയിൽ ‘ഈ ആഴ്ച ചിലത് വരുന്നുണ്ട്’ എന്ന് നത്തിങ് എഴുതിയിട്ടുണ്ട്. പുതിയ ഫോണിന് ബിഐഎസ് അംഗീകാരം ലഭിച്ചിട്ടുണ്ട്. അതായത് ഫോൺ ഇന്ത്യയിലും അവതരിപ്പിക്കപ്പെടും.

വിലകുറഞ്ഞ പതിപ്പായ നത്തിങ് ഫോൺ 2എയ്ക്ക് 30000 രൂപ റേഞ്ചിലായിരിക്കും വില എന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം ഫോണുകൾ ഇറക്കുന്ന ബ്രാൻഡ് ആയതിനാൽ 20000 ലേക്ക് താഴാൻ ഇടയില്ല.

6.7 ഇഞ്ച് അമോലെഡ് ഡിസ്‌പേയുള്ള സ്മാർട്‌ഫോൺ ആയിരിക്കും നത്തിങ് ഫോൺ 2എ. പഞ്ച് ഹോൾ ഡിസ്‌പ്ലേ ആയിരിക്കും ഇതിന്. ജൂലൈയിൽ ലോഞ്ച് ചെയ്ത നത്തിങ് ഫോൺ 2ന് വില കുറച്ചിരുന്നു. ഫോണിന്റെ അ‌ടിസ്ഥാന വേരിയന്റിന്റെ പ്രാരംഭവില 44,999 രൂപ ആയിരുന്നു. എന്നാലിപ്പോൾ ഇതിന് 39,999 രൂപ നൽകിയാൽ മതി. അ‌തേപോലെ അ‌തേപോലെ നത്തിങ് 2 വിന്റെ 12GB/256GB ​വേരിയന്റ് 44,999 രൂപയ്ക്കും 12GB/512GB വേരിയന്റ് 49,999 രൂപയ്ക്കും ഇപ്പോൾ കിട്ടും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration