അതിശയിപ്പിച്ച് മഹീന്ദ്ര ഥാർ ഇലക്ട്രിക്ക് 5 ഡോർ എസ്യുവി
മഹീന്ദ്ര (Mahindra) തങ്ങളുടെ ജനപ്രിയ ഓഫ് റോഡ് എസ്യുവിയായ ഥാറിന്റെ ഇലക്ട്രിക്ക് പതിപ്പിന്റെ കൺസെപ്റ്റ് പ്രദർശിപ്പിച്ചു. അഞ്ച് ഡോറുകളുള്ള പതിപ്പിന്റെ കൺസെപ്റ്റാണ് കേപ് ടൗണിൽ നടന്ന ഫ്യൂച്ചർസ്കേപ്പ് ഇവന്റിൽ വച്ച് പ്രദർശിപ്പിച്ചത്.