പോളിടെക്നിക് സ്പോട്ട് അഡ്മിഷന്
തിരുവനന്തപുരം: ജില്ലയിലെ വിവിധ പോളിടെക്നിക് കോളജുകളിലേക്കുള്ള റെഗുലര്‍ ഡിപ്ലോമ സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളജില്‍ നടക്കും.
വിവരങ്ങള്‍ക്ക്: www.polyadmission.org.