Thursday, May 16, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു
News

ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ അടക്കം നിരവധി തസ്തികകളിലേക്ക് നിയമനത്തിന് PSC വിജ്ഞാപനം

27 April 2022 10:50 AM

ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അടക്കം നിരവധി തസ്തികകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു.ജനറല്‍- സംസ്ഥാനതലം: പൊലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍), അസി. എന്‍ജിനീയര്‍ - നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസര്‍ (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍)(ബ്ലഡ് ബാങ്ക്), അസിസ്റ്റന്‍റ് പ്രഫസര്‍ (സംസ്കൃതം) - നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസര്‍ (ജ്യോഗ്രഫി) -നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസര്‍ (എജുക്കേഷന്‍ ടെക്നോളജി) -നേരിട്ടും തസ്തികമാറ്റം മുഖേനയും, ലെക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍റേഷന്‍ (പോളിടെക്നിക്സ്), പേഴ്സണല്‍ ഓഫിസര്‍, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്ബ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്‍റനന്‍സ്), സൂപ്പര്‍വൈസര്‍ (ഐ.സി.ഡി.എസ്), ജനറല്‍ മാനേജര്‍ (പാര്‍ട്ട് 1 - ജനറല്‍ കാറ്റഗറി), ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് 3/ഓവര്‍സീയര്‍ ഗ്രേഡ് 3 (മെക്കാനിക്കല്‍), ഇലക്‌ട്രീഷ്യന്‍, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, കുക്ക് ഗ്രേഡ് 2, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ (പാര്‍ട്ട് 1 - ജനറല്‍ കാറ്റഗറി), ബോയിലര്‍ അറ്റന്‍ഡന്‍റ്, ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് 2 (ഇലക്‌ട്രിക്കല്‍), ഓഫിസ് അസിസ്റ്റന്‍റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് ഗ്രേഡ് 2 (സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 2), ബോട്ട് ഡ്രൈവര്‍, ഫിനാന്‍സ് മാനേജര്‍.

ജനറല്‍ - ജില്ലതലം: വിവിധ ജില്ലകളില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2/ലബോറട്ടറി അസിസ്റ്റന്‍റ് ഗ്രേഡ് 2, ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്‌.ഡി.വി) (വിമുക്തഭടന്മാര്‍ മാത്രം), ആയ.

സ്പെഷല്‍ റിക്രൂട്ട്മെന്‍റ്- സംസ്ഥാനതലം: ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ (പട്ടികവര്‍ഗം), അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസര്‍ (പട്ടികജാതി/പട്ടികവര്‍ഗം), മോര്‍ച്ചറി ടെക്നീഷ്യന്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം), ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം), ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് (ടെലികമ്യൂണിക്കേഷന്‍സ്) (പട്ടികവര്‍ഗം).

സ്പെഷല്‍ റിക്രൂട്ട്മെന്‍റ് - ജില്ലതലം: ഓഫ്സെറ്റ് പ്രിന്‍റിങ് മെഷീന്‍ ഓപറേറ്റര്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം).

എന്‍.സി.എ റിക്രൂട്ട്മെന്‍റ് - സംസ്ഥാനതലം: അസിസ്റ്റന്‍റ് പ്രഫസര്‍ (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍) (ബ്ലഡ് ബാങ്ക്) - എസ്.സി.സി.സി, മുസ്ലിം, റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2 (മലയാളം) - പട്ടികജാതി, ഡെന്‍റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2 - എസ്.സി.സി.സി., ധീവര, ബോട്ട് ഡ്രൈവര്‍ - ഈഴവ/തിയ്യ/ബില്ലവ.

എന്‍.സി.എ റിക്രൂട്ട്മെന്‍റ് - ജില്ലതലം: ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (വിമുക്തഭടന്മാര്‍ മാത്രം) - മുസ്ലിം, പട്ടികജാതി, പട്ടികവര്‍ഗം, എസ്.ഐ.യു.സി നാടാര്‍, പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (ഉറുദു) - പട്ടികജാതി, പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) - പട്ടികജാതി, വുമണ്‍ സിവില്‍ എക്സൈസ് ഓഫിസര്‍ - മുസ്ലിം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration