PSC സൺഡേ ക്ലാസ് ഫെസ്റ്റിവലുമായി KRG'S PSC അക്കാഡമി
KRG'S PSC അക്കാഡമിയുടെ PSC സൺഡേ ക്ലാസ് ഫെസ്റ്റിവൽ ആരംഭിച്ചു. ഈ പ്രത്യേക പഠന ബാച്ചിലേക്ക് ഡിസംബർ 10 വരെ അഡ്മിഷൻ എടുക്കാൻ സാധിക്കും. വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്, 10th ലെവൽ (Village field assistant & 10th level) എന്നീ പരീക്ഷകൾക്കുള്ള ക്ലാസ്സുകളിലേക്കാണ് അഡ്മിഷൻ തുടരുന്നത്. 6 മാസത്തെ ഈ ബാച്ചിന്റെ ക്ലാസ് സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ ആണ്. മാസം 399 രൂപയാണ് ഫീസ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം : 8547291919, 9400162919.