Thursday, May 16, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു
News

കുലസ്ത്രീ; ഉത്തരങ്ങളിൽ നിലയുറപ്പിക്കാൻ സമയമായി

07 November 2021 02:09 PM

ഓരോ കാലങ്ങളായി പിന്തുടർന്ന് പോരുന്ന കീഴ്‌വഴക്കത്തിന് അനുസൃതമായി ജീവിക്കാൻ വിധിക്കപ്പെടുന്ന കുറെ പെൻപിറപ്പുകൾ. ഒരു കാലത്തും തങ്ങളുടെ ജീവിതം തങ്ങളുടെ തീരുമാനത്തോട് ചേർത്ത് നിർത്താൻ കഴിയാതെ ആരുടെയൊക്കെയോ കൈയിലെ കളിപാവകൾ ആവാൻ വിധിക്കപ്പെട്ട അസമത്വ കാഴ്ചകൾ
കാലാനുസൃതമായ അവളുടെ സ്വപങ്ങൾക്ക് ചിറകുകൾ മോളക്കുമ്പോൾ അവയ്ക്ക് വർണങ്ങളേകുന്ന നീതി ബോധമുള്ള പൗർശ ഭാവങ്ങൾ. ഈത്തരത്തിൽ ഒരു ആശയം എല്ലാ കാലത്തും പ്രസക്തമാണ്. 'കുലസ്ത്രീ. അത്തരമൊരു ആശയത്തിന്റെ തീക്ഷ്ണമായ ആവിഷ്കാരമാണ്.

ഒരു കുടംബവ്യവസ്ഥ എങ്ങനെ രൂപപ്പെടുന്നു? അതിൽ ആണിന്റെയും പെണ്ണിന്റെയും മനോധർമ്മം എന്ത്? രണ്ടു പേർക്കും ഒരു തുല്യയിടം കിട്ടുന്നുണ്ടോ? അത്തരത്തിലുള്ള ഒരുപാട് ചോദ്യങ്ങൾ. ഒരുപാട് തവണ നാം നമ്മോട് തന്നെ ചോദിച്ചു ഈ ചോദ്യങ്ങൾ അവസാനിപ്പിച്ചു, ഉത്തരങ്ങളിൽ നിലയുറപ്പിക്കാൻ സമയമായി എന്നു ഓർമിപ്പിക്കുന്നു ഈ കൊച്ചുസിനിമ.



ഒറ്റ ദിവസത്തെ ഷെഡ്യുളിൽ പൂർത്തിയാക്കിയ ഈ ചിത്രം ആശയം കൊണ്ടും അവതരണം കൊണ്ട് ഏറെ സമകാലിക പ്രസ്കതി അർഹിക്കുന്ന ചിത്രമാണ്. ഡോ. ഷാജുവാണ് ഇതിലെ കേന്ദ്ര കഥാപാത്രം എന്ന് പറയാം. നാല് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളെയാണ് പാപ്പൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷാജു ഉൾപ്പടെയുള്ളവർ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീലക്ഷ്മി ഹരിദാസ്, ശ്രീജിത്ത് സുരേന്ദ്രൻ, ദിൽ മുഹമ്മദ്, സജു സലാം, റിയാസ്, മേനോൻ, രംഭ, ദിയ മറിയം കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


THE STORY FACTORY യുടെ നിർമ്മാണത്തിൽ പാപ്പൻ തന്നെയാണ് കഥയും തിരക്കഥയും, സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. റെജിൻ വർഗീസാണ് ഛായാഗ്രഹണം. മിഥുൻ രാജാണ് എഡിറ്റിങ്. അസ്സോസിയേറ്റ് ഡയറക്ടർ ; അഭിലാഷ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് : ടോണി, ജിഷാദ് എന്നിവരാണ്. സയ്ദ് അലി അഷ്റഫാണ് സംഗീതം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration