സിബിഎസ്ഇ പ്ലസ് ടു ഫലം ഇന്ന് രണ്ട് മണിക്ക്
ന്യുഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലമറിയാം. ഈ മാസം 31നകം ഫലം പ്രഖ്യാപിക്കുമെന്ന് സി.ബി.എസ്.ഇ നേരത്തെ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഒരു ദിവസം മുന്‍പേയാണ് ഫലപ്രഖ്യാപനം.