ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തൃശ്ശൂർ വെസ്റ്റ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ അനുസ്മരണം പടിഞ്ഞാറകോട്ട ലീഡർ സ്ക്വയറിൽ നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് റിജോയ് ജോയ്സൺ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് തേറാട്ടിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു. അംഗീകാരം ചോദിച്ചു വാങ്ങുന്ന ഈ കാലത്ത് സ്വന്തം കഠിന പ്രയ്തനം കൊണ്ടും, കർമ്മഫലമായും ജനങ്ങൾ അംഗീകരിച്ച് നൽകിയ പദവിയാണ് ലീഡർ. അദ്ദേഹത്തിനെ പൊതുപ്രവർത്തകർ മാതൃകയാക്കണമെന്ന് മുഖ്യപ്രഭാഷണത്തിൽ യൂത്ത് കോൺഗ്രസ്സ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജെൻസൻ ജോസ് കാക്കശ്ശേരി ഓർമ്മിപ്പിച്ചു.
മുൻ കൗൺസിലർ പ്രിൻസി രാജു, പ്രിൻസ് കാഞ്ഞിരത്തിങ്കൽ,
ടോം അന്തിക്കാട്, രാജു കുര്യാക്കോസ്,
കെന്നി വള്ളിപ്പില്ല, കെ. ഗോപാലകൃഷ്ണൻ, ഡേവിസ് വളിപ്പില്ല,
ഫെവിൻ ഫ്രാൻസിസ്,
ജോസഫ്, സാൻജോ, അജിത് എന്നിവർ നേതൃത്വം നൽകി. അംഗീകാരം ചോദിച്ചു വാങ്ങുന്ന ഈ കാലത്ത് സ്വന്തം കഠിന പ്രയ്തനം കൊണ്ടും, കർമ്മഫലമായും ജനങ്ങൾ അംഗീകരിച്ച് നൽകിയ പദവിയാണ് ലീഡർ. അദ്ദേഹത്തിനെ പൊതുപ്രവർത്തകർ മാതൃകയാക്കണമെന്ന് മുഖ്യപ്രഭാഷണത്തിൽ യൂത്ത് കോൺഗ്രസ്സ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജെൻസൻ ജോസ് കാക്കശ്ശേരി ഓർമ്മിപ്പിച്ചു