The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികർണാടകയിൽ SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസദ്ധീകരിച്ചു; ഒരു കോടിയോളം വോട്ടർമാർ പുറത്ത്ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാംലീല മൈതാനിയിലെ കോൺഗ്രസ് റാലിക്ക് ഉപാധികളോടെ അനുമതിചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻതമിഴ്‌നാട്ടില്‍ 17 തടവുകാര്‍ ജയില്‍ചാടി; ഒരാള്‍ പിടിയില്ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം; ജഡ്ജിയെ ചോദ്യം ചെയ്തു, കേസ് ക്രൈംബ്രാഞ്ചിന്ലോക്ഭവനിലെ മാംസ നിരോധനം; സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം; K C വേണുഗോപാൽപീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതിസഞ്ജുവിന് അർധ സെഞ്ചറി, 33 പന്തിൽ 67; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയംലഹരി സംഘത്തിൽ സഹോദരനും സഹോദരിയുംടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറിമനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണംസിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: 'ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ല'; EDക്ക് മറുപടി നല്‍കി പിണറായി വിജയന്'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർഎസ്‌എംഎ മരുന്ന് വിവാദം; നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികർണാടകയിൽ SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസദ്ധീകരിച്ചു; ഒരു കോടിയോളം വോട്ടർമാർ പുറത്ത്ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാംലീല മൈതാനിയിലെ കോൺഗ്രസ് റാലിക്ക് ഉപാധികളോടെ അനുമതിചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻതമിഴ്‌നാട്ടില്‍ 17 തടവുകാര്‍ ജയില്‍ചാടി; ഒരാള്‍ പിടിയില്ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം; ജഡ്ജിയെ ചോദ്യം ചെയ്തു, കേസ് ക്രൈംബ്രാഞ്ചിന്ലോക്ഭവനിലെ മാംസ നിരോധനം; സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം; K C വേണുഗോപാൽപീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതിസഞ്ജുവിന് അർധ സെഞ്ചറി, 33 പന്തിൽ 67; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയംലഹരി സംഘത്തിൽ സഹോദരനും സഹോദരിയുംടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറിമനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണംസിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: 'ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ല'; EDക്ക് മറുപടി നല്‍കി പിണറായി വിജയന്'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർഎസ്‌എംഎ മരുന്ന് വിവാദം; നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്

സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം.ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. കശുവണ്ടി വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധികചുമതലയും നൽകി.അരുൺ…

Kerala11 Sep 2026, 9:18 PM 5,386
സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി
സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം.ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. കശുവണ്ടി വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധികചുമതലയും നൽകി.അരുൺ കെ വിജയൻ പൊതുവിദ്യാഭ്യാസ ഡയറക്ടറാകും.

ഡോ. രേണു രാജ് ഐഎഎസിന് നാഷണൽ ഹെൽത്ത് മെഡിസിന്റെ അധിക ചുമതല നൽകി. നിലവിൽ തിരുവനന്തപുരം ജില്ലാ കളക്ടറായ അനുകുമാരി ജിഎസ്ടി കമ്മീഷണറാകും. സ്നേഹിൽ കുമാർ സിംഗിന് വ്യവസായ വകുപ്പിലേക്കാണ് മാറ്റം, KSIDC എം ഡിയുടെ അധിക ചുമതലയും നൽകും. ശ്രീധന്യ സുരേഷ് കാസർഗോഡ് ജില്ലാ കളക്ടർ. തിരുവനന്തപുരം സബ് കളക്ടറായ ആൽഫ്രഡ് ഒവി മിഷൻ സമുദ്ര നോഡൽ ഓഫീസർ.അഞ്ചു കെ എസ് തിരുവനന്തപുരം കളക്ടർ.കൃഷി വകുപ്പിലേക്കാണ് അർജുൻ പാണ്ഡ്യന്റെ മാറ്റം.
തൃശൂർ കളക്ടർ ശിഖ സുരേന്ദ്രന് കിലയുടെ (KILA) അധിക ചുമതല നൽകി. ദിലീപ് കെ ശബരിമല എഡിഎം.

Share this story

Share

Related Stories