The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികർണാടകയിൽ SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസദ്ധീകരിച്ചു; ഒരു കോടിയോളം വോട്ടർമാർ പുറത്ത്ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാംലീല മൈതാനിയിലെ കോൺഗ്രസ് റാലിക്ക് ഉപാധികളോടെ അനുമതിചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻതമിഴ്‌നാട്ടില്‍ 17 തടവുകാര്‍ ജയില്‍ചാടി; ഒരാള്‍ പിടിയില്ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം; ജഡ്ജിയെ ചോദ്യം ചെയ്തു, കേസ് ക്രൈംബ്രാഞ്ചിന്ലോക്ഭവനിലെ മാംസ നിരോധനം; സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം; K C വേണുഗോപാൽപീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതിസഞ്ജുവിന് അർധ സെഞ്ചറി, 33 പന്തിൽ 67; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയംലഹരി സംഘത്തിൽ സഹോദരനും സഹോദരിയുംടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറിമനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണംസിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: 'ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ല'; EDക്ക് മറുപടി നല്‍കി പിണറായി വിജയന്'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർഎസ്‌എംഎ മരുന്ന് വിവാദം; നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികർണാടകയിൽ SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസദ്ധീകരിച്ചു; ഒരു കോടിയോളം വോട്ടർമാർ പുറത്ത്ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാംലീല മൈതാനിയിലെ കോൺഗ്രസ് റാലിക്ക് ഉപാധികളോടെ അനുമതിചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻതമിഴ്‌നാട്ടില്‍ 17 തടവുകാര്‍ ജയില്‍ചാടി; ഒരാള്‍ പിടിയില്ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം; ജഡ്ജിയെ ചോദ്യം ചെയ്തു, കേസ് ക്രൈംബ്രാഞ്ചിന്ലോക്ഭവനിലെ മാംസ നിരോധനം; സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം; K C വേണുഗോപാൽപീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതിസഞ്ജുവിന് അർധ സെഞ്ചറി, 33 പന്തിൽ 67; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയംലഹരി സംഘത്തിൽ സഹോദരനും സഹോദരിയുംടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറിമനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണംസിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: 'ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ല'; EDക്ക് മറുപടി നല്‍കി പിണറായി വിജയന്'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർഎസ്‌എംഎ മരുന്ന് വിവാദം; നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്

ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ചേരാനെല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സി ഐ ശ്യാംകുമാർ കെ എസ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. സംഭവസ്ഥലം സന്ദർശിച്ച് എഡിജിപി പി വിജയൻ നൽകിയ റിപ്പോർട്ടിൻ്റെ അ…

Kerala27 Oct 2026, 9:13 PM 8,861
ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ചേരാനെല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സി ഐ ശ്യാംകുമാർ കെ എസ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. സംഭവസ്ഥലം സന്ദർശിച്ച് എഡിജിപി പി വിജയൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് നടപടി പ്രഖ്യാപിച്ചത്. സി ഐ -ശ്യാം കുമാർ, എസ് എച്ച് ഒ ശ്യാംകുമാർ. എഎസ്ഐ മനോജ്‌, സിപിഒ അരുൺ ജിത്ത് എന്നിവർക്കെതിരെയാണ് നടപടി.

Share this story

Share

Related Stories