The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിIt's done bro; ട്രംപിന്റെ തോൽവി സമ്പൂർണം, സെനറ്റും ജനപ്രതിനിധി സഭയും നേടി ഡെമോക്രാറ്റുകൾതല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതിയുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റംകോട്ടയത്ത് നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് 18കാരന്റെ ഡ്രൈവിങ്BLM സാമ്പത്തിക തട്ടിപ്പ് കേസ്; 10 ഇടങ്ങളിൽ ഇ ഡി പരിശോധനഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽകരുനാഗപ്പള്ളിയിൽ ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബംമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധികാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ: വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുമതിയില്ലഐഎഎസ് തലപ്പത്തെ അഴിച്ചുപണി; മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അതൃപ്തിപുതിയ ബാറുകൾക്ക് ലൈസൻസ്; മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല, സീറാം സാംബശിവറാവുശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചുമുറസു കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ, മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതകാലടി സർവകലാശാലയിലെ സസ്പെൻഷൻ: മാപ്പ് അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിIt's done bro; ട്രംപിന്റെ തോൽവി സമ്പൂർണം, സെനറ്റും ജനപ്രതിനിധി സഭയും നേടി ഡെമോക്രാറ്റുകൾതല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതിയുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റംകോട്ടയത്ത് നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് 18കാരന്റെ ഡ്രൈവിങ്BLM സാമ്പത്തിക തട്ടിപ്പ് കേസ്; 10 ഇടങ്ങളിൽ ഇ ഡി പരിശോധനഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽകരുനാഗപ്പള്ളിയിൽ ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബംമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധികാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ: വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുമതിയില്ലഐഎഎസ് തലപ്പത്തെ അഴിച്ചുപണി; മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അതൃപ്തിപുതിയ ബാറുകൾക്ക് ലൈസൻസ്; മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല, സീറാം സാംബശിവറാവുശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചുമുറസു കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ, മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതകാലടി സർവകലാശാലയിലെ സസ്പെൻഷൻ: മാപ്പ് അപേക്ഷ നൽകിയാൽ തിരിച്ചെടുക്കും

It's done bro; ട്രംപിന്റെ തോൽവി സമ്പൂർണം, സെനറ്റും ജനപ്രതിനിധി സഭയും നേടി ഡെമോക്രാറ്റുകൾ

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. കേവല ഭൂരിപക്ഷം മറികടന്ന് സെനറ്റും ജനപ്രതിനിധി സഭയും പിടിച്ചിരിക്കുകയാണ് ഡെമോക്രാറ്റിക് പാർട…

Kerala04 Nov 2026, 9:42 PM 5,607
It's done bro; ട്രംപിന്റെ തോൽവി സമ്പൂർണം, സെനറ്റും ജനപ്രതിനിധി സഭയും നേടി ഡെമോക്രാറ്റുകൾ
It's done bro; ട്രംപിന്റെ തോൽവി സമ്പൂർണം, സെനറ്റും ജനപ്രതിനിധി സഭയും നേടി ഡെമോക്രാറ്റുകൾ

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. കേവല ഭൂരിപക്ഷം മറികടന്ന് സെനറ്റും ജനപ്രതിനിധി സഭയും പിടിച്ചിരിക്കുകയാണ് ഡെമോക്രാറ്റിക് പാർട്ടി. സെനറ്റിൽ ഏഴ് റിപ്പബ്ലിക്കൻ പാർട്ടി സീറ്റുകളാണ് ഡെമോക്രാറ്റുകൾ പിടിച്ചെടുത്തത്. ടെക്‌സാസ്, കന്‍സാസ്, അയോവ, ഒഹായോ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, മെയിൻ തുടങ്ങിയ സീറ്റുകളിലാണ് ഡെമോക്രാറ്റുകള്‍ അട്ടിമറി വിജയം നേടിയത്. ജനപ്രതിനിധി സഭയിലും ഡെമോക്രറ്റുകൾ കേവല ഭൂരിപക്ഷം കടന്ന് മുന്നേറ്റം തുടരുകയാണ്. സെനറ്റിലെ തോൽവി ട്രംപിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കുമെന്ന് ട്രംപ് നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയിലെ ഉയരുന്ന ജീവിതച്ചെലവ് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രചാരണം നടത്തിയത്. ജനപ്രതിനിധിസഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കാനാണ് സാധ്യതയെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിലയിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ഉൾപ്പെടെയായിരുന്നു ഡെമോക്രാറ്റുകളുടെ മുന്നേറ്റം.

Share this story

Share

Related Stories