The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചുമുറസു കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ, മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതകാലടി സർവകലാശാലയിലെ സസ്പെൻഷൻ: മാപ്പ് അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുംപതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; പിന്നിൽ പ്രണയത്തർക്കം, 3 പേര്‍ കസ്റ്റഡിയിൽ‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍, KSRTC പെൻഷൻ വർധിപ്പിക്കില്ല’; മന്ത്രി സിപി ജോൺമൈന്‍ പൊട്ടിത്തെറിച്ചു; ഹോര്‍മൂസില്‍ രണ്ട് ടാങ്കർ കപ്പലുകൾക്ക് തീപിടിച്ചുട്രെയിനുകളില്‍ രാത്രി ചാര്‍ജിങ് പാടില്ല; നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിSBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ഡിസംബർ ഒന്ന് മുതൽ ഇന്ധനത്തിനും യാത്രയ്ക്കും അധിക ചാർജ്നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; സുഹൈല്‍ അടക്കം നാല് പ്രതികള്‍ക്കും ജാമ്യമില്ലകർണാടകയിൽ SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസദ്ധീകരിച്ചു; ഒരു കോടിയോളം വോട്ടർമാർ പുറത്ത്ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാംലീല മൈതാനിയിലെ കോൺഗ്രസ് റാലിക്ക് ഉപാധികളോടെ അനുമതിചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻതമിഴ്‌നാട്ടില്‍ 17 തടവുകാര്‍ ജയില്‍ചാടി; ഒരാള്‍ പിടിയില്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചുമുറസു കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ, മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതകാലടി സർവകലാശാലയിലെ സസ്പെൻഷൻ: മാപ്പ് അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുംപതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; പിന്നിൽ പ്രണയത്തർക്കം, 3 പേര്‍ കസ്റ്റഡിയിൽ‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍, KSRTC പെൻഷൻ വർധിപ്പിക്കില്ല’; മന്ത്രി സിപി ജോൺമൈന്‍ പൊട്ടിത്തെറിച്ചു; ഹോര്‍മൂസില്‍ രണ്ട് ടാങ്കർ കപ്പലുകൾക്ക് തീപിടിച്ചുട്രെയിനുകളില്‍ രാത്രി ചാര്‍ജിങ് പാടില്ല; നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിSBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ഡിസംബർ ഒന്ന് മുതൽ ഇന്ധനത്തിനും യാത്രയ്ക്കും അധിക ചാർജ്നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; സുഹൈല്‍ അടക്കം നാല് പ്രതികള്‍ക്കും ജാമ്യമില്ലകർണാടകയിൽ SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസദ്ധീകരിച്ചു; ഒരു കോടിയോളം വോട്ടർമാർ പുറത്ത്ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാംലീല മൈതാനിയിലെ കോൺഗ്രസ് റാലിക്ക് ഉപാധികളോടെ അനുമതിചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻതമിഴ്‌നാട്ടില്‍ 17 തടവുകാര്‍ ജയില്‍ചാടി; ഒരാള്‍ പിടിയില്

മുറസു കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ, മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

മുറസു കൊടുങ്കാറ്റ് ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ കരതൊട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊട്ടതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത മഴ ആരംഭിച്ചു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാ…

Kerala03 Nov 2026, 11:31 AM 10,000
മുറസു കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ, മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത
മുറസു കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ, മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

മുറസു കൊടുങ്കാറ്റ് ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ കരതൊട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊട്ടതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത മഴ ആരംഭിച്ചു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റടിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ആന്ധ്രയിലെ ദക്ഷിണ തീരത്ത് അടുത്ത 12 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡി മുന്നറിയിപ്പ്. ബുധനാഴ്ച പുലര്‍ച്ചെ വരെ താഴ്ന്ന പ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്. ബാപ്ട്‌ല, കൃഷ്ണ, പ്രകാശം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാല്‍നാട് 30സെന്റിമീറ്റര്‍, പ്രകാശം 24cm, മാര്‍ക്കപ്പുരം 19cm, കൃഷ്ണ, ഗുണ്ടൂര്‍, ഇലുരു, നെല്ലൂര്‍ ജില്ലകളില്‍ 9 സെന്റിമീറ്ററോളം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this story

Share

Related Stories