The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ: വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുമതിയില്ലഐഎഎസ് തലപ്പത്തെ അഴിച്ചുപണി; മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അതൃപ്തിപുതിയ ബാറുകൾക്ക് ലൈസൻസ്; മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല, സീറാം സാംബശിവറാവുശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചുമുറസു കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ, മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതകാലടി സർവകലാശാലയിലെ സസ്പെൻഷൻ: മാപ്പ് അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുംപതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; പിന്നിൽ പ്രണയത്തർക്കം, 3 പേര്‍ കസ്റ്റഡിയിൽ‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍, KSRTC പെൻഷൻ വർധിപ്പിക്കില്ല’; മന്ത്രി സിപി ജോൺമൈന്‍ പൊട്ടിത്തെറിച്ചു; ഹോര്‍മൂസില്‍ രണ്ട് ടാങ്കർ കപ്പലുകൾക്ക് തീപിടിച്ചുട്രെയിനുകളില്‍ രാത്രി ചാര്‍ജിങ് പാടില്ല; നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിSBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ഡിസംബർ ഒന്ന് മുതൽ ഇന്ധനത്തിനും യാത്രയ്ക്കും അധിക ചാർജ്നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; സുഹൈല്‍ അടക്കം നാല് പ്രതികള്‍ക്കും ജാമ്യമില്ലകർണാടകയിൽ SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസദ്ധീകരിച്ചു; ഒരു കോടിയോളം വോട്ടർമാർ പുറത്ത്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ: വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുമതിയില്ലഐഎഎസ് തലപ്പത്തെ അഴിച്ചുപണി; മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അതൃപ്തിപുതിയ ബാറുകൾക്ക് ലൈസൻസ്; മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല, സീറാം സാംബശിവറാവുശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചുമുറസു കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ, മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതകാലടി സർവകലാശാലയിലെ സസ്പെൻഷൻ: മാപ്പ് അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുംപതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; പിന്നിൽ പ്രണയത്തർക്കം, 3 പേര്‍ കസ്റ്റഡിയിൽ‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍, KSRTC പെൻഷൻ വർധിപ്പിക്കില്ല’; മന്ത്രി സിപി ജോൺമൈന്‍ പൊട്ടിത്തെറിച്ചു; ഹോര്‍മൂസില്‍ രണ്ട് ടാങ്കർ കപ്പലുകൾക്ക് തീപിടിച്ചുട്രെയിനുകളില്‍ രാത്രി ചാര്‍ജിങ് പാടില്ല; നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിSBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ഡിസംബർ ഒന്ന് മുതൽ ഇന്ധനത്തിനും യാത്രയ്ക്കും അധിക ചാർജ്നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; സുഹൈല്‍ അടക്കം നാല് പ്രതികള്‍ക്കും ജാമ്യമില്ലകർണാടകയിൽ SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസദ്ധീകരിച്ചു; ഒരു കോടിയോളം വോട്ടർമാർ പുറത്ത്

പുതിയ ബാറുകൾക്ക് ലൈസൻസ്; മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല, സീറാം സാംബശിവറാവു

പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും, മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും സീറാം സാംബ…

Kerala03 Nov 2026, 2:59 PM 8,009
പുതിയ ബാറുകൾക്ക് ലൈസൻസ്; മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല, സീറാം സാംബശിവറാവു
പുതിയ ബാറുകൾക്ക് ലൈസൻസ്; മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല, സീറാം സാംബശിവറാവു

പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും, മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും സീറാം സാംബശിവറാവു ട്വന്റിഫോറിനോട് സ്ഥിരീകരിച്ചു. എക്സൈസ് മന്ത്രിക്ക് വിശദമായ റിപ്പോർട്ട് ഉടൻ കൈമാറുമെന്നും സീറാം സാംബശിവറാവു പറഞ്ഞു.

ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്ന ആളാണ് താൻ. സദ്ഭരണമാണ് തന്റെ മുഖ്യ ലക്ഷ്യം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ആരോപണ വിധേയനാകാം. മന്ത്രിയുമായി യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അനാവശ്യ വേഗം കാണിച്ചിട്ടില്ലെന്നും സീറാം സാംബശിവറാവു പ്രതികരിച്ചു.

നിയമപ്രകാരമാണ് എല്ലാ കാര്യങ്ങളും ചെയ്തത്. നിയമത്തിൽ വിശ്വസിക്കുന്ന ആളാണ് താൻ, നിലവിലുള്ള നിയമത്തിനനുസരിച്ച് മാത്രമാണ് കാര്യങ്ങൾ ചെയ്തത്. അനാവശ്യമായ വാർത്തകൾ തന്നെ വേട്ടയാടുന്നുണ്ട്. മന്ത്രിക്ക് വിശദമായ റിപ്പോർട്ട് ഉടൻ കൈമാറുമെന്നും സീറാം സാംബശിവറാവു വ്യക്തമാക്കി.

Share this story

Share

Related Stories