The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റംകോട്ടയത്ത് നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് 18കാരന്റെ ഡ്രൈവിങ്BLM സാമ്പത്തിക തട്ടിപ്പ് കേസ്; 10 ഇടങ്ങളിൽ ഇ ഡി പരിശോധനഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽകരുനാഗപ്പള്ളിയിൽ ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബംമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധികാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ: വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുമതിയില്ലഐഎഎസ് തലപ്പത്തെ അഴിച്ചുപണി; മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അതൃപ്തിപുതിയ ബാറുകൾക്ക് ലൈസൻസ്; മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല, സീറാം സാംബശിവറാവുശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചുമുറസു കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ, മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതകാലടി സർവകലാശാലയിലെ സസ്പെൻഷൻ: മാപ്പ് അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുംപതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; പിന്നിൽ പ്രണയത്തർക്കം, 3 പേര്‍ കസ്റ്റഡിയിൽ‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍, KSRTC പെൻഷൻ വർധിപ്പിക്കില്ല’; മന്ത്രി സിപി ജോൺപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റംകോട്ടയത്ത് നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് 18കാരന്റെ ഡ്രൈവിങ്BLM സാമ്പത്തിക തട്ടിപ്പ് കേസ്; 10 ഇടങ്ങളിൽ ഇ ഡി പരിശോധനഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽകരുനാഗപ്പള്ളിയിൽ ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബംമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധികാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ: വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുമതിയില്ലഐഎഎസ് തലപ്പത്തെ അഴിച്ചുപണി; മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അതൃപ്തിപുതിയ ബാറുകൾക്ക് ലൈസൻസ്; മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല, സീറാം സാംബശിവറാവുശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചുമുറസു കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ, മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതകാലടി സർവകലാശാലയിലെ സസ്പെൻഷൻ: മാപ്പ് അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുംപതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; പിന്നിൽ പ്രണയത്തർക്കം, 3 പേര്‍ കസ്റ്റഡിയിൽ‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍, KSRTC പെൻഷൻ വർധിപ്പിക്കില്ല’; മന്ത്രി സിപി ജോൺ

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റം

യുഎസ് സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒടുവിൽ ഫലം ലഭിക്കുമ്പോൾ ഡെമോക്രാറ്റുകൾ 53 സീറ്റുകളിൽ ലീ‍‍ഡ് ചെയ്യുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥികൾ 44 ഇടത്തും മുന്നിലുണ്ട്. ജനപ്രതിനിധി സഭയിലേക്കുള്ള…

Kerala04 Nov 2026, 10:56 AM 8,169
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റം
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റം

യുഎസ് സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒടുവിൽ ഫലം ലഭിക്കുമ്പോൾ ഡെമോക്രാറ്റുകൾ 53 സീറ്റുകളിൽ ലീ‍‍ഡ് ചെയ്യുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥികൾ 44 ഇടത്തും മുന്നിലുണ്ട്. ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 155 സീറ്റുകളിലാണ് ഡെമോക്രാറ്റുകൾ മുന്നേറുന്നത്. 101 സീറ്റുകളിൽ റിപ്പബ്ലിക്കൻ പാർട്ടിയും ലീഡ് ചെയ്യുന്നു. ഫ്ലോറിഡയിൽ മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി പിയ ദണ്ഡിയ ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ സ്ഥാനാർഥി കേസി അസ്കറിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വംശജ വിജയിച്ചത്.

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വമ്പൻ തിരിച്ചടി നേരിടുമ്പോൾ ആദ്യ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ മത്സരിച്ചിരുന്നെങ്കിൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി 'വമ്പൻ വിജയം' നേടുമായിരുന്നു എന്നാണ് ട്രംപിന്റെ അവകാശവാദം.

നോർത്ത് കരോലിനയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ മുൻ ഡെമോക്രാറ്റിക് ഗവർണർ റോയ് കൂപ്പർ അട്ടിമറി വിജയം നേടി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്.

സെനറ്റിലേക്ക് ഇതുവരെ 11 ഡെമോക്രാറ്റുകൾ വിജയിച്ചത്. ബാക്കിയുള്ള 20 സീറ്റുകളിൽ നിന്നും ഡെമോക്രാറ്റുകൾക്ക് ആറ് സീറ്റുകൾ കൂടി നേടിയാൽ നൂറംഗ സെനറ്റിൽ ഡമോക്രാറ്റുകൾ ഭൂരിപക്ഷം നേടും. ബാക്കിയുള്ള 20 സീറ്റുകളിൽ നിന്നും ഡെമോക്രാറ്റുകൾക്ക് ആറ് സീറ്റുകൾ കൂടി നേടിയാൽ നൂറംഗ സെനറ്റിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടും.

ഇല്ലിനോയിസിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജൂലിയാന സ്ട്രാറ്റൺ തിരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി മൂന്ന് കറുത്ത വർഗക്കാരായ സ്ത്രീകൾ സെനറ്റിൽ ഒരേ സമയം പ്രവർത്തിക്കും. മുൻ തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെലവെയറിലെ സെനറ്റർ ലിസ ബ്ലണ്ട് റോച്ചസ്റ്ററിനും മേരിലാൻഡിലെ സെനറ്റർ ആഞ്ചല അൽസ്ബ്രൂക്‌സിനും ഒപ്പം സ്ട്രാറ്റണും ചേരും.
കൊളറാഡോയിൽ നിന്ന് സെനറ്റിലേക്ക് ഡെമോക്രാറ്റിക് ജോൺ ഹിക്കൻലൂപ്പർ വിജയിച്ചു.
ന്യൂ മെക്സിക്കോയിൽ നിന്ന് സെനറ്റിലേക്ക് ഡെമോക്രാറ്റിക് ബെൻ ലുജാൻ വിജയിച്ചു.

Share this story

Share

Related Stories