ലോകകപ്പ് സന്നാഹ മത്സരം :ഇന്ത്യ ആദ്യം കിവീസിനെ നേരിടും
ലോകകപ്പ് സന്നാഹ മത്സരങ്ങൾ ഈ മാസം 24 മുതൽ ആരംഭിക്കും.ഇന്ത്യയുടെ ആദ്യ മത്സരം 25ന് ലണ്ടനിൽ ന്യൂസിലാൻഡിനു എതിരെ ആണ്.രണ്ടാം മത്സരത്തിൽ 28ന് കാർഡിഫിൽ ബംഗ്ളാദേശിനെ നേരിടും.ഈ മത്സരങ്ങൾ സ്റ്റാർ സ്പോർട്സിൽ തത്സമയം സംപ്രേക്ഷണം ഉണ്ടാവും.