Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

സിയാല്‍ മോഡല്‍ സംരംഭങ്ങള്‍ ആരംഭിക്കും -മുഖ്യമന്ത്രി

04 February 2021 10:37 PM

തി​രു​വ​ന​ന്ത​പു​രം: സി​യാ​ല്‍ മോ​ഡ​ല്‍ സം​രം​ഭ​ങ്ങ​ള്‍ പ​ല മേ​ഖ​ല​ക​ളി​ലും ആ​രം​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ച്ച്‌.​എ​ല്‍.​എ​ല്ലി​െന്‍റ സ്ഥ​ല​ത്ത് റ​ബ​ര്‍ പാ​ര്‍​ക്ക് ആ​രം​ഭി​ക്കു​ന്ന​ത് ഈ രീതിയിലാണ്​. വ്യ​വ​സാ​യി​ക​ളും വ്യ​വ​സാ​യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഭൂ​മി​ ത​രം​മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​ണെ​ങ്കി​ലും ചി​ല കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്നു​ണ്ട്. സ​ര്‍​ക്കാ​റി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​മാ​യ നി​ല​പാ​ടു​ണ്ട്. അ​തു​മാ​യി മു​ന്നോ​ട്ടു​പോ​കും. കാ​സ​ര്‍​കോ​ട്-​തി​രു​വ​ന​ന്ത​പു​രം സി​ല്‍​വ​ര്‍​ലൈ​ന്‍ നാ​ടി​ന് മാ​റ്റ​മു​ണ്ടാ​ക്കു​ന്ന പ​ദ്ധ​തി​യാ​യി​രി​ക്കും. ടൂ​റി​സം മേ​ഖ​ല​ക്ക്​ വ്യ​വ​സാ​യ പ​ദ​വി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ശോ​ധി​ക്കും.

വാ​യ്പ​യെ​ടു​െ​ത്ത​ന്ന കാ​ര​ണ​ത്താ​ല്‍ ഒ​രു​സ്ഥാ​പ​ന​വും ന​ശി​ക്കാ​ന്‍ ഇ​ട​യാ​ക​രു​ത്. ഐ.​ടി സ്ഥാ​പ​ന​ങ്ങ​ള്‍ നി​ല​വി​ല്‍ ഷോ​പ്‌​സ് ആ​ന്‍​ഡ്​ എ​സ്​​റ്റാ​ബ്‌​ളി​ഷ്‌​മെന്‍റി​ന്​ കീ​ഴി​ലാ​ണ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​ത്. ഇ​തി​ന്​ മാ​റ്റം​വ​രു​ത്തി അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു​വി​ഭാ​ഗ​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​ത് പ​രി​ശോ​ധി​ച്ച്‌ തീ​രു​മാ​നി​ക്കും. നി​ല​വി​ലെ വ്യ​വ​സാ​യ​ങ്ങ​ളു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ സെ​ക്ര​ട്ട​റി​ത​ല സ്​​റ്റാ​റ്റ്യൂ​ട്ട​റി ക​മ്മി​റ്റി വേ​ണ​മെ​ന്ന നി​ര്‍​ദേ​ശം പ​രി​ശോ​ധി​ക്കും. തു​റ​മു​ഖ വി​ക​സ​നം സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ബേ​പ്പൂ​ര്‍, അ​ഴീ​ക്ക​ല്‍, കൊ​ല്ലം തു​റ​മു​ഖ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു. വി​വി​ധ തൊ​ഴി​ല്‍ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ പോ​ര്‍​ട്ട​ല്‍ ആ​രം​ഭി​ക്കു​ന്ന​ത് ആ​ലോ​ചി​ക്കും.

വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ സ​ജ്ജ​മാ​ക്കും​വി​ധം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മാ​റ്റം​വ​രു​ത്തും. വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത് കോ​ഴ്‌​സു​ക​ള്‍​ക്ക് അ​ന്തി​മ​രൂ​പം ന​ല്‍​കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​മി​തി​ക​ളി​ല്‍ വ്യ​വ​സാ​യി​ക​ളെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​ര വ്യ​വ​സാ​യ സം​രം​ഭ​ക​രു​ടെ വി​ജ​യ​ഗാ​ഥ​യു​ടെ പ്ര​കാ​ശ​നം, നി​ക്ഷേ​പ സു​ഗ​മ​മാ​ക്ക​ല്‍ സെ​ല്ലി​െന്‍റ പ്ര​ഖ്യാ​പ​നം, പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ ക്ഷേ​മ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ നൂ​റു​കോ​ടി പ്ര​ത്യേ​ക സ​ഹാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം എ​ന്നി​വ​യും ച​ട​ങ്ങി​ല്‍ ന​ട​ന്നു. വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​കെ. ഇ​ള​ങ്കോ​വ​ന്‍, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration