കേരള കോൺഗ്രസ്സിലെ പിടിമുറക്കി പിജെ ജോസഫ്
കോട്ടയം : കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ നിയമസഭാകക്ഷി നേതാവും താനാണ് എന്ന് പിജെ ജോസഫ് അവകാശപ്പെട്ടിരുന്നു.ഇപ്പോൾ ചെയർമാനായി തന്നെ പിന്തുണക്കുന്നവരെ ഒപ്പം കൂട്ടുകയാണ് ജോസഫ്.ഇവരുടെ ഒപ്പ് ശേഖരണം നടക്കുന്നതായി ആനിലെഭിക്കുന വിവരങ്ങൾ.വലിയൊരു വിഭാഗം മുതിർന്ന നേതാക്കൾ ജോസഫ് പക്ഷത്തേക്ക് മാറിയിട്ടുണ്ട് എന്നും അറിയുന്നു.