നിയമസഭാകക്ഷി നേതൃത്വം ഏറ്റെടുക്കും : പിജെ ജോസഫ്
പാലാ : പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ നിയമസഭയിലെ നേതൃത്വവും ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് പി ജെ ജോസഫ്. നിയമസഭാകക്ഷിനേതാവ് മരിച്ചാല്‍ ഉപനേതാവ് ചുമതല ഏറ്റെടുക്കുന്നത് സ്വാഭാവികമാണ് എന്നതായിരുന്നു ജോസഫിന്റെ പ്രതികരണം.
ഇതോടെ കെ.എം മാണി വഹിച്ചിരുന്ന എല്ലാപദവികളിലേക്കും ജോസഫ് ഉയർന്നുവരുന്ന സാഹചര്യമാണ് വ്യകത്മാകുന്നത്.