പരിക്കേറ്റ താരത്തിന് മുംബൈ ഇന്ത്യന്‍സിന്റെ കരുതല്‍; കയ്യടിച്ച് ക്രിക്കറ്റ് ലോകം
പരിക്കേറ്റ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിന്റെ ചികിത്സ മുംബൈ ഇന്ത്യന്‍സ് ഏറ്റെടുത്തു. താരം പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുത്ത ശേഷം മാത്രമേ താരത്തെ മുംബൈ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കൂ.