നാളെ കെഎസ്യു വിദ്യഭ്യാസ ബന്ദ്
തിരുവനന്തപുരം : നാളെ സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ കെ.എസ്.യൂ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനും, ഷാഫി പറമ്പിൽ എം എൽ എക്കും കെ.എസ്.യു പ്രവർത്തകർക്കും നേരെ പോലീസ് അക്രമം നടത്തിയെന്നാരോപിച്ചാണ് വിദ്യാഭാസ ബന്ദ്.