Sunday, May 12, 2024
 
 
⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന്
News

പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ സ​യ​നൈ​ഡ് ക​ഴി​ച്ചു ജീ​വ​നൊ​ടു​ക്കാ​ന്‍ ജോ​ളി തീ​രു​മാ​നി​ച്ചി​രു​ന്നു

15 October 2019 10:21 AM

കോ​ഴി​ക്കോ​ട്: പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ സ​യ​നൈ​ഡ് ക​ഴി​ച്ചു ജീ​വ​നൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ന്നു ജോ​ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നാ​ണ് ജോ​ളി ഇ​ത്ത​ര​ത്തി​ല്‍ മൊ​ഴി ന​ല്‍​കി​യ​ത്.

ദു​രൂ​ഹ​മര​ണ​ങ്ങ​ള്‍ ന​ട​ന്ന പൊ​ന്നാ​മ​റ്റം വീ​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ സ​യ​നൈ​ഡ് എ​ന്നു സം​ശ​യി​ക്കു​ന്ന വ​സ്തു ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ടു​ക്ക​ള​യി​ല്‍ പ​ഴ​യ പാ​ത്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​പ്പി​യി​ലാ​ക്കി തു​ണി​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണു സ​യ​നൈ​ഡ് ക​ണ്ടെ​ത്തി​യ​ത്. ജോ​ളി ത​ന്നെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് എ​ടു​ത്തു ന​ല്‍​കി​യ​ത്. ചൊ​വ്വാ​ഴ്ച വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും. ജോ​ളി​യു​ടെ ഭ​ര്‍​ത്താ​വ് ഷാ​ജു, ഇ​യാ​ളു​ടെ പി​താ​വ് സ​ക്ക​റി​യാ​സ് എ​ന്നി​വ​രെ തി​ങ്ക​ളാ​ഴ്ച ഒ​രു​മി​ച്ചി​രു​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. ആ ​സ​മ​യം ജോ​ളി​യി​ല്‍​നി​ന്നു ല​ഭി​ച്ച വ​ള​രെ നി​ര്‍​ണാ​യ​ക​മാ​യ വി​വ​ര​ത്തെ കു​റി​ച്ച്‌ ഉ​ട​ന​ടി പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സം​ഘം കൂ​ട​ത്താ​യി​യി​ലെ​ത്തി. അ​ന്ന​മ്മ, ടോം ​തോ​മ​സ്, റോ​യ് തോ​മ​സ്, മ​ഞ്ചാ​ടി മാ​ത്യു എ​ന്നി​വ​രെ കൊ​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് ജോ​ളി ചോ​ദ്യം ചെ​യ്യ​ലി​ല്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഫോ​റ​ന്‍​സി​ക് സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ജോ​ളി പൊ​ന്നാ​മ​റ്റം വീ​ട്ടി​ലും ഇ​തു പു​ന​രാ​വി​ഷ്ക​രി​ച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration