Wednesday, May 08, 2024
 
 
⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ്
News

‘ബജ്‌റങ്ബലി കീ ജയ്, ഇതു ബാറ്റല്ല, ബാറ്റ്മാന്‍’; ഇന്ത്യൻ സൈന്യത്തിന്റെ ബീഹാർ റെജിമെന്റിന്റെ കിടിലൻ വീഡിയോ

22 June 2020 10:50 PM

പട്‌ന: ‘പോരാടാന്‍ പിറന്നവര്‍, അവര്‍ അതുതന്നെ ചെയ്യും, അവര്‍ ബാറ്റല്ല (വവ്വാല്‍), ബാറ്റ്മാന്‍’ –ബിഹാര്‍ റജിമെന്റിന്റെ വിജയഗാഥ പറയുന്ന വിഡിയോ ഇങ്ങനെയാണ്. ചൈനക്ക് പരിഹാസം നൽകിക്കൊണ്ടാണ് ഇക്കുറി ബിഹാര്‍ റജിമെന്റിന്റെ വിജയഗാഥ പറയുന്ന വിഡിയോ സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ധീരമായി നേരിട്ട് വീരമൃത്യു വരിച്ചത് ബിഹാര്‍ റജിമെന്റിലെ ജവാന്മാരാണ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഒരു മിനിറ്റ് 57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 21 വര്‍ഷം മുന്‍പ് കാര്‍ഗില്‍ യുദ്ധത്തില്‍ ബിഹാര്‍ റെജിമെന്റ് നേടിയ വിജയം ആഘോഷിക്കുന്ന വിഡിയോയാണിത്. ഗല്‍വാന്‍ പോരാട്ടത്തെക്കുറിച്ച് ഇതില്‍ പരാമര്‍ശമില്ല. എന്നാല്‍ ചൈനയെ പരിഹസിക്കാന്‍ മറന്നിട്ടുമില്ല. 1857, 1948, 1965, 1971, 1999 എന്നീ വര്‍ഷങ്ങളില്‍ രാജ്യത്തിനു വേണ്ടി ബിഹാര്‍ റെജിമെന്റ് നടത്തിയിട്ടുള്ള ധീരമുന്നേറ്റങ്ങളാണു വിഡിയോയ്ക്ക് ആധാരം.

‘ബജ്‌റങ്ബലി കീ ജയ്’ എന്ന റെജിമെന്റിന്റെ യുദ്ധകാഹളവും വിഡിയോയിലുണ്ട്. വിഡിയോയ്ക്ക് ട്വിറ്ററില്‍ വന്‍പ്രതികരണമാണ് ഉണ്ടാകുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ എണ്ണായിരത്തിലേറെ ആളുകള്‍ ഷെയര്‍ ചെയ്ത വിഡിയോ പതിനേഴായിരത്തിലേറെ പേര്‍ ലൈക്ക് ചെയ്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration