വ്യാജ ഐപിഎസുകാരന് അറസ്റ്റില്‍
ഗുരുവായൂര്‍: കോടികള്‍ തട്ടിയ വ്യാജ ഐപിഎസുകാരന് അറസ്റ്റില്‍ . വ്യാജരേഖ കേസില്‍ ഒളിവിലായിരുന്ന വിപിന്‍ കാര്‍ത്തിക്കാണ് അറസ്റ്റിലായത് .വിപിനും അമ്മയും ചേര്‍ന്നാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത് .ജമ്മു കാശ്മീര്‍ കേഡറില്‍ പോലീസ് സൂപ്രണ്ടാണെന്നു ബോധ്യപ്പെടുത്താന്‍ വ്യാജരേഖകളാണ് സമര്‍പ്പിച്ചത്. ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ പോലീസിനെ ശുപാര്‍ശയ്ക്ക് വിളിച്ചു ഇതിനെ തുടര്‍ന്നുണ്ടായ സംശയത്തിലാണ് തട്ടിപ്പുകാരന് അറസ്റ്റിലിലായത് .