ബംഗാളിൽ സിപിഐഎം എംഎൽഎ ഉൾപ്പെടെ 3 എംഎൽഎമാർ ബിജെപിയിൽ
ബിജെപി നേതാവ് മുകുള്‍ റോയിയുടെ മകനടക്കം രണ്ട് തൃണമൂല്‍ എംഎല്‍എമാരും ഒരു സിപിഎം എം എല്‍എയുമാണ് പശ്ചിമബംഗാളില്‍ ബിജെപിയില്‍ ചേര്‍ന്നത്. 55 നഗരസഭാ കൗണ്‍സിലര്‍മാരും പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇതൊരു തുടക്കം മാത്രമാണെന്നാണ് ബിജെപിയുടെ അഭിപ്രായം.