Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ ഉ​യ​ര്‍​ന്ന​ത് സ്വ​ഭാ​വി​ക വിമർശനം; മു​ഖ്യ​മ​ന്ത്രി

28 April 2020 08:18 PM

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ത്തി​ല്‍​നി​ന്ന് പ​ണം പി​ടി​ക്കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ക​ത്തി​ച്ച അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ ഉ​യ​ര്‍​ന്ന​ത് സ്വ​ഭാ​വി​ക വി​മ​ര്‍​ശ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ത്ത​ര​ത്തി​ല്‍ വി​മ​ര്‍​ശം ഉ​യ​ര്‍​ന്നു​വ​ന്നി​ല്ലെ​ങ്കി​ലേ സ​മൂ​ഹം മോ​ശ​മാ​യി എ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തു​ക എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രിമാ​ര്‍ അ​ട​ക്കം അ​ധ്യാ​പ​ക​രെ വിമർശിക്കുന്ന പ്ര​സ്താ​വ​ന ന​ട​ത്തി​യ​താ​യി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​ന്ത്രി​യു​ടെ മ​റു​പ​ടി. അ​ധ്യാ​പ​ക​ര്‍ നാ​ടി​ന്‍റെ ഗു​രു​നാ​ഥ​ന്‍​മാ​ര്‍ ആ​ണ്. അ​വ​രെ ബ​ഹു​മാ​നി​ക്കു​ന്ന രീ​തി​യാ​ണ് നാ​ടി​നു​ള്ള​ത്. ആ ​സ്വ​ഭാ​വ​ത്തി​ന് ചേ​രാ​ത്ത ചി​ല​ര്‍ ചി​ല കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​മ്പോ​ള്‍ അ​തേ​പ്പ​റ്റി വി​മ​ര്‍​ശ​നം ഉ​ണ്ടാ​കും.

അ​ത​ല്ലേ ക​ത്തി​ക്ക​രു​തെ​ന്ന് പ​റ​യു​ന്ന​ത്. ക​ത്തി​ക്കാ​ന്‍​പോ​യ​ത് മാ​തൃ​കാ​പ​ര​മാ​യ ന​പ​ടി​യാ​ണോ? യോ​ഗ്യ​മാ​യ ന​ട​പ​ടി​യാ​ണോ? ഗു​രു​നാ​ഥ​ന്‍ ചെ​യ്യേ​ണ്ടു​ന്ന കാ​ര്യം ത​ന്നെ​യാ​ണ് ഇ​തെ​ന്നാ​ണോ പൊ​തു​സ​മൂ​ഹം പ​റ​യേ​ണ്ട​ത്. സ്വാ​ഭാ​വി​ക​മാ​യി അ​തി​നെ വി​മ​ര്‍​ശി​ച്ചു എ​ന്നു​വ​രും. ആ ​വി​മ​ര്‍​ശ​ന​ത്തി​ന് എ​ന്താ​ണ് തെ​റ്റെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration