കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും ; വി മുരളീധരൻ
ന്യൂഡൽഹി∙ കേരളത്തിൽ ബിജെപി അധികാരത്തിലേറുന്ന കാലം വിദൂരമല്ലന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാന നേതൃത്വം പൂർണമായി തനിക്ക് ഒപ്പമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയോട് അകല്‍ച്ചയെന്നത് ഈതിപ്പെരുപ്പിച്ച കഥകളാണ്. സംഘടനാ തര്‍ക്കങ്ങള്‍ ജനാധിപത്യപാര്‍ട്ടിയില്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.