Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

എ​ല്‍​ഡി​എ​ഫാ​ണ് ശ​രി​യെ​ന്ന് ജോസ് പ​റ​യു​മ്പോ​ള്‍ എ​ന്തി​നാ​ണ് എ​തി​ര്‍​ക്കു​ന്ന​തെന്ന് കാനം രാജേന്ദ്രൻ

15 October 2020 10:20 PM

തി​രു​വ​ന​ന്ത​പു​രം: ജോ​സ്. കെ.​മാ​ണി എ​ടു​ത്ത രാ​ഷ്ട്രീ​യ നി​ല​പാ​ട് എ​ല്‍​ഡി​എ​ഫ് കൂ​ട്ടാ​യി ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ജോ​സ് എ​ല്‍​ഡി​എ​ഫാ​ണ് ശ​രി​യെ​ന്ന് പ​റ​യു​മ്പോ​ള്‍ എ​ന്തി​നാ​ണ് എ​തി​ര്‍​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. എ​ല്‍​ഡി​എ​ഫാ​ണ് ശ​രി എ​ന്ന് പ​റ​യു​മ്പോ​ള്‍ ജോ​സ് കെ.​ മാ​ണി​യെ ത​ള​ളി​പ്പ​റ​യേ​ണ്ട​തി​ല്ല. മു​ന്‍​നി​ല​പാ​ടു​ക​ളി​ല്‍ മാ​റ്റം വ​ന്നു എ​ന്നാ​ണ് മ​ന​സി​ലാ​ക്കേ​ണ്ട​ത്. മു​ന്ന​ണി ച​ര്‍​ച്ച ചെ​യ്താ​കും തു​ട​ര്‍ തീ​രു​മാ​ന​ങ്ങ​ള്‍. പാ​ര്‍​ട്ടി ക​മ്മി​റ്റി ച​ര്‍​ച്ച ചെ​യ്ത് സി​പി​ഐ നി​ല​പാ​ട് തീ​രു​മാ​നി​ക്കും. അ​ത് എ​ല്‍​ഡി​എ​ഫി​ല്‍ അ​റി​യി​ക്കും.

ബാ​ര്‍​കോ​ഴ ആ​രോ​പ​ണ​ത്തെ കു​റി​ച്ച്‌ ഒ​രു അ​വ​ലോ​ക​നം ഇ​പ്പോ​ള്‍ ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. അ​തി​ലെ ശ​രി​തെ​റ്റു​ക​ള്‍ വേ​ര്‍​തി​രി​ച്ചെ​ടു​ക്കേ​ണ്ട സ​മ​യ​മ​ല്ല ഇ​പ്പോ​ള്‍. പ​ഴ​യ നി​ല​പാ​ടു​ക​ള്‍ റി​വ്യൂ ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭാ സീ​റ്റ് ച​ര്‍​ച്ച തു​ട​ങ്ങി​യി​ട്ടി​ല്ല. മു​ന്ന​ണി​യും ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ല. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കാ​ന്‍ പോ​കു​ന്ന​ത്. അ​തി​നെ​ക്കു​റി​ച്ചു​ള​ള ച​ര്‍​ച്ച​ക​ളാ​ണ് ഇ​നി ന​ട​ക്കു​ന്ന​തെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൂട്ടിച്ചേര്‍ത്തു.

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration