വിവോ വി 20 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
ഓണ്‍ലൈനില്‍ നടത്തിയ അവതരണ പരിപാടിയില്‍ വിവോ വി 20 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണിന്‍്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് വില 24,990 രൂപയാണ്. 44 എംപി സെല്‍ഫി ക്യാമറയും 64 എംപി ട്രിപ്പിള്‍ ക്യാമറയും ആകര്‍ഷകമായ ഡ്യുവല്‍ ടോണ്‍ ഡിസൈനും വിവോ 20 ഫോണിനെ ആകര്‍ഷകമാക്കുന്നു.
വി 20-യുടെ രണ്ട് പതിപ്പുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. സണ്‍സെറ്റ് മെലഡി, മിഡ്നൈറ്റ് ജാസ്, മൂണ്‍ലൈറ്റ് സൊനാറ്റ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ വില്പനയ്ക്കെത്തുക. 2400 x 1800 പിക്സല്‍ റസലൂഷനിലുള്ള 6.44 ഇഞ്ച് ഡിസ്പ്ലേയാണിതിന്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ എട്ട് ജിബി റാമുണ്ട്.