ബസുകള്‍ക്ക് നികുതി ഇളവ് News Desk 17 February 2021 09:31 PM സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും (ബസ്) കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
'ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും'-മരം മുറിയില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി 14 June 2021 09:22 PM
ബ്ലാക് ഫംഗസ് മരുന്നിന് നികുതിയില്ല; കോവിഡ് വാക്സിന് അഞ്ചു ശതമാനം നികുതി തുടരും 12 June 2021 04:24 PM
ഒക്ടോബർ രണ്ടിനകം മുഴുവൻ വില്ലേജ് ഓഫീസ് സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കും; അഞ്ചുവർഷത്തിനകം എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കും; മുഖ്യമന്ത്രി 11 June 2021 08:25 PM