Wednesday, December 01, 2021
 
 
⦿ വാക്-ഇന്‍-ഇന്റര്‍വ്യു ⦿ സീറ്റൊഴിവ് ⦿ കമ്പ്യൂട്ടര്‍ കോഴ്‌സ് ⦿ ഇന്റര്‍വ്യു ⦿ ഫിസിയോ തെറാപ്പിസ്റ്റ് കരാർ നിയമനം ⦿ ശില്‍പ്പശാല നടത്തി ⦿ സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍ നിയമനം ⦿ ഊരംപുള്ളി കാവ്-എകരത്തറ റോഡ് യാഥാര്‍ത്ഥ്യമായി ⦿ മരം ലേലം ⦿ സൗജന്യ ടൂള്‍ കിറ്റുകള്‍ ⦿ ഇ-ശ്രം രജിസ്‌ട്രേഷന്‍ ⦿ കോഷന്‍ ഡെപ്പോസിറ്റ് ⦿ സമ്പൂര്‍ണ ശുചിത്വ നഗരസഭ: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു ⦿ എയ്ഡ്സ് ദിനാചരണം: മലപ്പുറത്ത് വിപുലമായ പരിപാടികള്‍ ⦿ സേവനം വീട്ടുപടിക്കല്‍; സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിര്‍ത്തി ⦿ അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ ചരിത്രത്തെ വക്രീകരിക്കുന്നു മന്ത്രി  ⦿ സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവുകൾ ⦿ റേഡിയോ തെറാപ്പി ടെക്‌നോളജിസ്റ്റ് ⦿ സീറ്റൊഴിവ് ⦿ അളവുതൂക്ക സംബന്ധമായ പരാതികള്‍ നല്‍കാം ⦿ ആലപ്പുഴയില്‍ 150 പേര്‍ക്ക് കോവിഡ് ⦿ ഡ്രൈ റബർ ഉത്പന്ന നിർമ്മാണ പരിശീലനം ⦿ കംപ്യൂട്ടർ ടെക്‌നീഷ്യൻ ട്രെയിനി ഒഴിവ് ⦿ വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ ⦿ ഇടുക്കി രണ്ടാം പവർഹൗസിന്റെ പദ്ധതിരേഖ പ്രകാശനം ചെയ്തു ⦿ ഭിന്നശേഷിക്കാർക്ക് സബ്‌സിഡിയോടെ സ്വയം തൊഴിൽ വായ്പ ⦿ വനിത പോളിടെക്‌നിക് കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ⦿ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ജയം ⦿ ചൊവ്വാഴ്ച 4723 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5370 ⦿ 'ജവാദ്' ചുഴലിക്കാറ്റ്: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ⦿ കാർഷിക വിളവെടുപ്പുകള്‍ ജനകീയ ഉത്സവങ്ങളാക്കും- കൃഷിമന്ത്രി ⦿ ഓപ്പറേഷന്‍ വിബ്രിയോ- 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു ⦿ ഒമിക്രോണ്‍; ജാഗ്രത പുലര്‍ത്തണം: കളക്ടര്‍ ⦿ കോഴിക്കോട് 95.19% പേർ ഒന്നാം ഡോസ് വാക്സിൻ പൂർത്തിയാക്കി ⦿ ലോക ഏയ്ഡ്‌സ് ദിനാചരണം: കാസർഗോഡ് വിപുലമായ പരിപാടികള്‍
News Health

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പുരുഷന്‍മാരിലെ മുടികൊഴിച്ചില്‍ കുറയ്ക്കാം

27 February 2021 09:35 PM


മുടി കൊഴിയുന്നത് സ്ത്രീകളെപോലെ തന്നെ പുരുഷന്‍മാരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചില്‍. മലിനീകരണവും നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളും, ജിവിത ശൈലിയുമെല്ലാമാണ് മുടി കൊഴിയുന്നത് വര്‍ധിക്കുന്നതിന് പ്രധാന കാരണം. ,എന്നാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധ നല്‍കിയാല്‍ പുരുഷന്‍മാരിലെ മുടി കൊഴിച്ചില്‍ ചെറുക്കാനാകും. മുടി കൊഴിയുന്നത് കുറക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് നന്നായി വെള്ളം കുടിക്കുക എന്നതാണ് ശരീരത്തിലെ ജലാംശവും മുടിയുടെ ആരോഗ്യവും തമ്മില്‍ വലിയ ബന്ധമുണ്ട്, നിര്‍ജലീകരണം മുടിയുടെ ആരോഗ്യത്തെ സാരമായി ബധിക്കും. പുകവലിയും മദ്യപാനവും ഉള്ളവർ കൂടുതല്‍ ശ്രദ്ധിക്കുക. രണ്ട് ശീലങ്ങളും മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കും.

പുകവലിക്കുന്നതോടെ ശരീരത്തിലെ രക്തയോട്ടം കുറയും ഇത് മുടി കൊഴിയുന്നതിന് കാരണമാകും എന്ന് മാത്രമല്ല പുതിയ മുടിയുടെ വളര്‍ച്ചയെയും തടസപ്പെടുത്തും. ദിവസേന വ്യായാമങ്ങള്‍ ചെയ്യുക എന്നതും മുടിയുടെ ആരോഗ്യത്തില്‍ പ്രധാനമാണ്. ഇത് ശരീരത്തിലെ രക്ത ചംക്രമണം കൃത്യമായ രീതിയിലാക്കും. ആഴ്ചയില്‍ ഒരിക്കലെങ്കിലും തല മസാജ് ചെയ്യുന്നത് മുടി കൊഴിയുന്നതിനെ കുറക്കുന്നതിന് സഹായിക്കും. എണ്ണ ഉപയോഗിച്ചുള്ള മസാജാണ് നല്ലത്. ഇത് മുടിയെ മോയ്സ്ചുറൈസ് ചെയ്യും. ആഹാര കാര്യത്തിലും ശ്രദ്ധ വേണം. പ്രോട്ടീനും കാല്‍സ്യവും വിറ്റാമിനുകളും ധരാളം അടങ്ങിയ ഭക്ഷണണങ്ങള്‍ മുടി കൊഴിച്ചി; കുറക്കുകയും പുതിയ മുടി വളരാന്‍ സഹായിക്കുകയും ചെയ്യും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration