Saturday, May 11, 2024
 
 
⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന്
News

മന്‍സൂറിനെ വെട്ടിയത് ശ്രീരാഗാണെന്ന് സഹോദരന്‍ മുഹ്സിന്‍

11 April 2021 09:47 AM

പാനൂരില്‍ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിയത് ശ്രീരാഗാണെന്ന് സഹോദരന്‍ മുഹ്സിന്‍. അക്രമി സംഘത്തിലെ മുഴുവനാളുകളെയും തിരിച്ചറിയാനാകുമെന്നും മുഹ്സിന്‍ മീഡിയവണിനോട് പറഞ്ഞു.

മന്‍സൂര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല. അക്രമി സംഘത്തിന്‍റെ ലക്ഷ്യം താനായിരുന്നു. തന്നെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്‍സൂറിന് വെട്ടേറ്റതെന്നും മുഹ്സിന്‍ കൂട്ടിച്ചേര്‍ത്തു.

പതിനഞ്ച് പേരോളമാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. തന്നെ വണ്ടിയില്‍ നിന്ന് വലിച്ചിഴച്ച്‌ വടിവാളുകൊണ്ട് വെട്ടാന്‍ പോകുമ്ബോഴാണ് മന്‍സൂര്‍ രക്ഷിക്കാന്‍ ശ്രമിച്ചതെന്നും മുഹ്സിന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് അക്രമികള്‍ ബോംബെറിഞ്ഞത്. മന്‍സൂര്‍ രക്തത്തില്‍ കുളിച്ചു നില്‍ക്കുന്നതാണ് പിന്നീട് കണ്ടെതെന്നും മുഹ്സിന്‍ പറഞ്ഞു.

മന്‍സൂറിനെ വെട്ടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഷിനോസിനെ പിടികൂടുന്നത്. ബോബിന്‍റെ ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകളാണ് ഷിനോസിനെ പൊലീസിന് കൈമാറിയതെന്നും മുഹ്സിന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന വീറും വാശിയും ഒഴിച്ചു നിര്‍ത്തിയാല്‍ പ്രദേശത്ത് രാഷ്ട്രീയ കലഹങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുഹ്സിന്‍ പറഞ്ഞു.

ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേരെയും തനിക്ക് തിരിച്ചറിയാനാകും. ഒരു നിരപരാധിയെയാണ് അവര്‍ കൊന്നത്. അതുകൊണ്ടു തന്നെ ഏത് സംഘം അന്വേഷിച്ചാലും തന്‍റെ സഹോദരന് നീതി കിട്ടണമെന്നും മുഹ്സിന്‍ കൂട്ടിച്ചേര്‍ത്തു

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration