കേരള യൂണിവേഴ്സിറ്റി പരീക്ഷകള്‍ മെയ് 21 മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഈ മാസം 21 മുതല്‍ ആരംഭിക്കും. വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ പരീക്ഷ ഈ മാസം ഇരുപത്തഞ്ച് മുതലും എല്‍.എല്‍.ബി പരീക്ഷകള്‍ ജൂണ്‍ എട്ടുമുതലും ആരംഭിക്കും.