Saturday, May 11, 2024
 
 
⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
News

ചി​ല​ര്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്നു, ജീ​വ​ന​ക്കാ​രു​മാ​യി യു​ദ്ധ​ത്തി​നി​ല്ല; ബി​ജു പ്ര​ഭാ​ക​ര്‍

17 January 2021 12:22 PM

തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​രു​ടെ എ​തി​ര്‍​പ്പ് ശ​ക്ത​മാ​കു​മ്ബോ​ഴും നി​ല​പാ​ടു​ക​ള്‍ ആ​വ​ര്‍​ത്തി​ച്ച്‌ കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍. ജീ​വ​ന​ക്കാ​രു​മാ​യി യു​ദ്ധ​ത്തി​നി​ല്ല. ചി​ല ഉ​പ​ജാ​പ​ക സം​ഘ​ങ്ങ​ള്‍ ത​നി​ക്കെ​തി​രേ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും എം​ഡി പ​റ​ഞ്ഞു.



താ​ന്‍ ഒ​രി​ക്ക​ലും തൊ​ഴി​ലാ​ളി വി​രു​ദ്ധ​ന​ല്ല. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ എം​ഡി​യെ ഓ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് തു​റ​ന്ന് പ​റ​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ത​നി​ക്ക് പ്ര​ത്യേ​ക അ​ജ​ണ്ട​ക​ളി​ല്ല. സി​എ​ന്‍​ജി മാ​റ്റ​ത്തെ എ​തി​ര്‍​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നും ബി​ജു പ്ര​ഭാ​ക​ര്‍ മ​റു​പ​ടി ന​ല്‍​കി. കെ​എ​സ്‌ആ​ര്‍​ടി​സി​യി​ലെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ത​ട്ടി​പ്പും അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടും ന​ട​ത്തി സ്ഥാ​പ​ന​ത്തെ ന​ഷ്ട​ത്തി​ലാ​ക്കു​ന്ന​താ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബി​ജു പ്ര​ഭാ​ക​ര്‍ ആ​രോ​പി​ച്ചി​രു​ന്ന​ത്.

ഇ​ന്ധ​നം ഊ​റ്റി​യും ടി​ക്ക​റ്റ് മെ​ഷീ​നി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ണ്ട്. ഇ​ന്ധ​നം ഊ​റ്റു​ന്ന ജീ​വ​ന​ക്കാ​രാ​ണ് ഇ​ല​ക്‌​ട്രി​ക് ബ​സി​നെ എ​തി​ര്‍​ക്കു​ന്ന​ത്. വ​ര്‍​ക്ക്ഷോ​പ്പു​ക​ളി​ലേ​ക്ക് സാ​ധ​നം വാ​ങ്ങു​ന്ന​തി​ലും ഡി​പ്പോ​ക​ളി​ല്‍ ലോ​ക്ക​ല്‍ പ​ര്‍​ച്ചേ​സ് ന​ട​ത്തു​ന്ന​തി​ലും വ​ലി​യ അ​ഴി​മ​തി ന​ട​ക്കു​ന്നു​വെ​ന്നും എം​ഡി പ​റ​ഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration