Thursday, November 14, 2024
 
 
⦿ ആന എഴുന്നള്ളിപ്പ്; സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ നിർത്തരുത്' ⦿ റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ തലപ്പത്ത് മലയാളിത്തിളക്കം; ചരിത്രം കുറിച്ച് ബിജോയ് സെബാസ്റ്റ്യൻ ⦿ സാമൂഹ്യ സേവന രംഗത്ത് സരിന് ഇടതു മനസ്; മണ്ഡലം സരിന് അനുകൂലമായി ചിന്തിക്കുന്നു: ഇ പി ജയരാജൻ ⦿ സംസ്ഥാനത്ത് കനത്ത മഴ; മഴ മുന്നറിയിപ്പ് പുതുക്കി; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ⦿ വയനാട് ഉരുൾപൊട്ടൽ, ദേശീയ ദുരന്തമല്ല, 388 കോടി നൽകി: കേന്ദ്രം ⦿ ഒറ്റയടിക്ക് കുറഞ്ഞത്ത് 880 രൂപ; ഇന്നത്തെ സ്വർണവില അറിയാം ⦿ പാലക്കാട് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു ⦿ ചേലക്കരയിൽ റെക്കോഡ് പോളിങ്, വയനാട്ടിൽ പോളിങ് കുത്തനെ ഇടിഞ്ഞു ⦿ അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ⦿ ഐഎസ്ആർഒയ്ക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയും 2.50 രൂപയായി സമൂഹത്തിൽ തിരിച്ചെത്തി: എസ് സോമനാഥ് ⦿ ഖലിസ്ഥാനി ഭീകരന്‍ അര്‍ഷ് ദല്ല കാനഡയില്‍ അറസ്റ്റില്‍ ⦿ ടൂറിസം വികസനത്തിലേക്ക് പുതിയ ചുവടുവയ്‌പ്പ്; സീപ്ലെയിൻ ഫ്ലാഗ് ഓഫ് ചെയ്തു ⦿ ചരിത്രം കുറിച്ച് സഞ്ജു; ദക്ഷിണാഫ്രിക്കക്കെതിരെ 47 പന്തില്‍ സെഞ്ച്വറി ⦿ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു ⦿ സ്റ്റൈലിഷ് ലുക്കിൽ മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‍യുവി ⦿ ആമസോൺ, ഫ്ലിപ്‌കാർട് കമ്പനികളുടെ ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്; ദില്ലിയടക്കം 19 ഇടത്ത് ഒരുമിച്ച് പരിശോധന ⦿ ‘ഞാന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറില്‍, കുറച്ച് ദൂരം പോയി, പിന്നീട് മാറി കയറി’: രാഹുല്‍ മാങ്കൂട്ടത്തില്‍ ⦿ പി പി ദിവ്യക്കെതിരെ സിപിഐഎം നടപടി, പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി ⦿ മറവിരോഗമുണ്ട്, പൊതുജീവിതം അവസാനിപ്പിക്കുന്നു: കെ സച്ചിദാനന്ദന്‍ ⦿ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു; ഡബ്ല്യുസിസി ⦿ നീല ട്രോളി ബാഗുമായി ഫെനി നൈനാന്‍ ഹോട്ടലിലെത്തുന്ന ദൃശ്യങ്ങൾ പുറത്ത് ⦿ ആദ്യ മിസ് വേൾഡ് കികി ഹകാൻസൺ അന്തരിച്ചു ⦿ പീഢനപരാതി നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി ⦿ ‘പോലീസുകാർ ചെവിയിൽ നുള്ളിക്കോളൂ; റെയ്ഡ് CPIM-BJP നേതാക്കളുടെ അറിവോടെ’; വി.ഡി സതീശൻ ⦿ ബിജെപിക്ക് തലവേദനയായി കൊഴിഞ്ഞുപോക്ക്; കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പി.രാംകുമാർ പാർട്ടി വിട്ടു ⦿ 2000 രൂപ നോട്ടുകളില്‍ 98 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍ബിഐ; ഇനി കിട്ടാനുള്ളത് 6,970 കോടി രൂപ മൂല്യം വരുന്ന നോട്ടുകള്‍ ⦿ റെയിൽവേയുടെ കടുംവെട്ട്; കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു ⦿ ‘പറഞ്ഞതെല്ലാം സത്യങ്ങൾ; ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറഞ്ഞില്ല’; തിരൂർ സതീഷ്‌ ⦿ സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു ⦿ സ്വിഗിയുടെ തട്ടിപ്പ്, ദൂരം കൂട്ടി കാണിച്ച് ഉപഭോക്താവിൽ നിന്ന് ഡെലിവറി ചാർജ് ഈടാക്കി: കമ്പനിക്ക് പിഴ ശിക്ഷ ⦿ പാലക്കാട് വോട്ടെടുപ്പ് മാറ്റി; ⦿ അവതാരകരുടെ ക്ഷേമത്തിനായി ‘അവതാര്‍’ ⦿ അദാനിക്ക് ബംഗ്ളാദേശ് നൽകാനുള്ളത് 846 ദശലക്ഷം ഡോളർ; വൈദ്യുതി പ്രതിസന്ധിയിൽ രാജ്യം ⦿ കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണം ⦿ നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍

ഡെപ്യൂട്ടേഷൻ ഒഴിവ്

13 November 2024 10:10 PM

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒഴിവിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയിൽ 35600 – 75400 ശമ്പള സ്കെയിലിൽ ജോലി നോക്കുന്ന സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട് വെൺപാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ നവംബർ 26 നകം ലഭ്യമാക്കണം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration