Wednesday, November 13, 2024
 
 
⦿ ഐഎസ്ആർഒയ്ക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയും 2.50 രൂപയായി സമൂഹത്തിൽ തിരിച്ചെത്തി: എസ് സോമനാഥ് ⦿ ഖലിസ്ഥാനി ഭീകരന്‍ അര്‍ഷ് ദല്ല കാനഡയില്‍ അറസ്റ്റില്‍ ⦿ ടൂറിസം വികസനത്തിലേക്ക് പുതിയ ചുവടുവയ്‌പ്പ്; സീപ്ലെയിൻ ഫ്ലാഗ് ഓഫ് ചെയ്തു ⦿ ചരിത്രം കുറിച്ച് സഞ്ജു; ദക്ഷിണാഫ്രിക്കക്കെതിരെ 47 പന്തില്‍ സെഞ്ച്വറി ⦿ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു ⦿ സ്റ്റൈലിഷ് ലുക്കിൽ മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‍യുവി ⦿ ആമസോൺ, ഫ്ലിപ്‌കാർട് കമ്പനികളുടെ ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്; ദില്ലിയടക്കം 19 ഇടത്ത് ഒരുമിച്ച് പരിശോധന ⦿ ‘ഞാന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറില്‍, കുറച്ച് ദൂരം പോയി, പിന്നീട് മാറി കയറി’: രാഹുല്‍ മാങ്കൂട്ടത്തില്‍ ⦿ പി പി ദിവ്യക്കെതിരെ സിപിഐഎം നടപടി, പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി ⦿ മറവിരോഗമുണ്ട്, പൊതുജീവിതം അവസാനിപ്പിക്കുന്നു: കെ സച്ചിദാനന്ദന്‍ ⦿ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു; ഡബ്ല്യുസിസി ⦿ നീല ട്രോളി ബാഗുമായി ഫെനി നൈനാന്‍ ഹോട്ടലിലെത്തുന്ന ദൃശ്യങ്ങൾ പുറത്ത് ⦿ ആദ്യ മിസ് വേൾഡ് കികി ഹകാൻസൺ അന്തരിച്ചു ⦿ പീഢനപരാതി നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി ⦿ ‘പോലീസുകാർ ചെവിയിൽ നുള്ളിക്കോളൂ; റെയ്ഡ് CPIM-BJP നേതാക്കളുടെ അറിവോടെ’; വി.ഡി സതീശൻ ⦿ ബിജെപിക്ക് തലവേദനയായി കൊഴിഞ്ഞുപോക്ക്; കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പി.രാംകുമാർ പാർട്ടി വിട്ടു ⦿ 2000 രൂപ നോട്ടുകളില്‍ 98 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍ബിഐ; ഇനി കിട്ടാനുള്ളത് 6,970 കോടി രൂപ മൂല്യം വരുന്ന നോട്ടുകള്‍ ⦿ റെയിൽവേയുടെ കടുംവെട്ട്; കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു ⦿ ‘പറഞ്ഞതെല്ലാം സത്യങ്ങൾ; ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറഞ്ഞില്ല’; തിരൂർ സതീഷ്‌ ⦿ സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു ⦿ സ്വിഗിയുടെ തട്ടിപ്പ്, ദൂരം കൂട്ടി കാണിച്ച് ഉപഭോക്താവിൽ നിന്ന് ഡെലിവറി ചാർജ് ഈടാക്കി: കമ്പനിക്ക് പിഴ ശിക്ഷ ⦿ പാലക്കാട് വോട്ടെടുപ്പ് മാറ്റി; ⦿ അവതാരകരുടെ ക്ഷേമത്തിനായി ‘അവതാര്‍’ ⦿ അദാനിക്ക് ബംഗ്ളാദേശ് നൽകാനുള്ളത് 846 ദശലക്ഷം ഡോളർ; വൈദ്യുതി പ്രതിസന്ധിയിൽ രാജ്യം ⦿ കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണം ⦿ നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍ ⦿ ധോണി ചെന്നൈയിൽ തുടരും, രോഹിത് മുംബൈയിൽ, സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ റോയൽസ് ⦿ ബൈക്കിൽ കൊണ്ടുപോകുകയായിരുന്ന ‘ഒനിയൻ ബോംബ്’ പൊട്ടിത്തെറിച്ച് 1 മരണം ⦿ യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു ⦿ നീലേശ്വരം വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും ⦿ പാലക്കാട് 10, വയനാട് 16, ചേലക്കര 6; സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു ⦿ ADM നവീൻ ബബുവിന്റെ മരണം; പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ⦿ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; നാല് മാസം കൊണ്ട് ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ ⦿ 'ഡീസന്റ് അപ്രോച്ച്, ഡീസന്റ് അറ്റാക്ക്'; നയം പ്രഖ്യാപിച്ച് വിജയുടെ പാർട്ടിയുടെ മഹാ സമ്മേളനം ⦿ അൻവറിന്‍റെ ഡിഎംകെ ജില്ലാ സെക്രട്ടറി ബി ഷമീർ പാർട്ടി വിട്ടു, പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും
news

‘പോലീസുകാർ ചെവിയിൽ നുള്ളിക്കോളൂ; റെയ്ഡ് CPIM-BJP നേതാക്കളുടെ അറിവോടെ’; വി.ഡി സതീശൻ

06 November 2024 10:50 AM

പാലക്കാട് ഹോട്ടൽ റെയ്ഡിൽ‌ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് വി.ഡി സതീശൻ പറ‍ഞ്ഞു. സിപിഐഎം-ബിജെപി നേതാക്കളുടെ അറിവോടെയാണ് റെയ്ഡ് നടന്നതെന്ന് വിഡി സതീശൻ പറഞ്ഞു. തിരക്കഥയ്ക്ക് പിന്നിൽ എം ബി രാജേഷും ഭാര്യ സഹോദരനും ബിജെപി നേതാക്കളും ആണെന്ന് വിഡി സതീശൻ ആരോപിച്ചു.

കൊടകര കുഴൽപ്പണ കേസിലെ ജാള്യത മറയ്ക്കാനാണ് റെയ്ഡ് നടത്തിയതെന്ന് വിഡി സതീശൻ പറഞ്ഞു. വനിതാ നേതാക്കളെ അപമാനിക്കാനായിരുന്നു റെയ്ഡ്. വനിത പ്രവർത്തക ഒറ്റയ്ക്ക് താമസിക്കുമ്പോൾ മഫ്തിയിൽ വന്ന് മുറിയിൽ മുട്ടി. എന്ത് അപമാനകരമാണ്. കേരള പോലീസിനെ ഏറ്റവും നാണംകെട്ട പോലീസ് ആക്കി. രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന പോലീസുകാർ ചെവിയിൽ നുള്ളിക്കോളൂ. ഈ ഭരണത്തിന്റെ അവസാനമായെന്ന് വിഡി സതീശൻ‌ പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration